വിവാഹം കഴിഞ്ഞ് ചെന്നപ്പോഴാണ് ആ വീട്ടിലെ ഓരോ ആളുകളെയും അവൾ മനസ്സിലാക്കിയത് പിന്നീട് ഉണ്ടായത് കണ്ടോ

നിമ്മി പതിയെ കണ്ണാടിയിലേക്ക് ഒന്ന് നോക്കി മുഖത്തെല്ലാം ചുളിവുകൾ വീണിരിക്കുന്നു. പതിയെ കയ്യിൽ കരുതിയിരിക്കുന്ന ആ ക്രീമെടുത്ത് മുഖത്ത് പുരട്ടി ശേഷം ഒക്കെ മാറി എന്ന ഭാവത്തിൽ അവിടെനിന്ന് ഇറങ്ങി. അമ്മ ഒന്നും കഴിക്കാൻ ഉണ്ടാക്കുന്നില്ലേ എന്ന് ചോദിച്ചു ഇല്ല ഞാൻ ഉച്ചയാവുമ്പോഴേക്കും എത്തും എന്ന് പറഞ്ഞുകൊണ്ട് അവിടെനിന്ന് ഇറങ്ങി.

   

മകൻ ബൈക്കിന്റെ താക്കോലെടുത്തുകൊണ്ട് വന്നു അങ്ങനെ ഇവർ ഒരുമിച്ച് ബൈക്കിൽ യാത്രയായി ബസ്റ്റോപ്പ് ലക്ഷ്യമാക്കിയാണ് പോക്ക് ഇടയ്ക്കിടയ്ക്ക് ആരൊക്കെ നോക്കുന്നുണ്ട് എന്നുള്ള ഒരു ചിന്ത അവൾക്ക് വന്നു. അവൾ മകന്റെ അടുത്തേക്ക് ഒന്നുകൂടി നീങ്ങിയിരുന്നു. ശേഷം ബസ് വന്നപ്പോൾ കൈ കാട്ടിക്കൊണ്ട് വേഗം അതിലേക്ക് കയറി കയറിയപ്പോൾ തന്നെ വലിയ തിരക്കൊന്നും ഉണ്ടായില്ല.

സ്ത്രീകളുടെ സീറ്റിൽ തന്നെ ഇരിക്കാനായി സാധിച്ചു ദേവരാജൻ മാഷുടെ സംഗീതം കേട്ടുകൊണ്ടേയിരുന്നു തോമസിന്റെ ജീവിതത്തിലേക്ക് വന്നത് സാധാരണയായാണ് അതായത് സാധാരണ ഒരു വിവാഹം ആയിരുന്നു ഞങ്ങളുടേത്. ഗൾഫിലാണ് തോമസ് ഉണ്ടായിരുന്നത് ആ സമയത്ത് സ്ത്രീധനം ഒന്നും വേണ്ട പെൺകുട്ടി നല്ലതായാൽ മാത്രം മതി എന്നാണ് പറഞ്ഞത്.

കല്യാണം കഴിഞ്ഞ് ഞാൻ ആ വീട്ടിലേക്ക് ചെന്നപ്പോൾ എനിക്ക് വിളക്കൊക്കെ എടുത്തു തന്നത് ഏട്ടത്തി അമ്മയാണ് പിന്നീട് എനിക്ക് മനസ്സിലായി ആ വീട്ടിലെ ഏട്ടത്തമ്മയുടെ സ്ഥാനം എന്താണെന്ന്. ചേട്ടൻ ഗൾഫിലേക്ക് പോയതിനുശേഷം ആണോ എനിക്ക് ആ വീടിന്റെ ഒരു വിധത്തിലുള്ള രൂപരേഖ എല്ലാം തന്നെ മനസ്സിലായത്. അപ്പോഴാണ് ഞാൻ അവരെ ഓരോരുത്തരെയും മനസ്സിലാക്കിയത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.