രൂപവും ജോലിയും കണ്ട് ഒരാളെ വിലയിരുത്തരുത് എന്നത് സത്യമായ കാര്യമാണ് ചിലരാവട്ടെ മാന്യമായി വേഷം ധരിച്ച് ഉള്ളിൽ മോശം സ്വഭാവം ഉള്ളവരായിരിക്കും എന്നാൽ മറ്റു ചിലർ പുറമേന്ന് നോക്കിയാൽ മാന്യമായി തോന്നിയില്ല എങ്കിലും നല്ല മനസ്സുള്ളവരാകും. അതിന് ഒരു ഉത്തമ ഉദാഹരണമാണ് ചെറുപ്പക്കാരൻ പലർക്കും മാതൃകയാക്കാൻ പറ്റിയ ഒരു നല്ല മനസ്സിന് ഉടമയായ ചെറുപ്പക്കാരൻ.
ബാംഗ്ലൂർ ഉള്ള കെ ആർ പുരം എന്ന സ്ഥലത്ത് അമ്മയും സഹോദരിയുമായി താമസമാക്കിയ അന്യസംസ്ഥാന തൊഴിലാളിയാണ് ചെറുപ്പക്കാരൻ വീടിനോട് അടുത്തുള്ള സ്ഥലത്ത് തന്നെ പാനിപൂരി വിൽക്കുന്ന ചെറിയൊരു കടയായിരുന്നു. അങ്ങനെ ഒരു ദിവസം ജോലി ചെയ്യുന്നതിനിടെ സ്കൂൾ വിട്ട ശേഷം ഒരു പെൺകുട്ടി സൈക്കിളിന്റെ മുന്നിൽ ബാഗ് ഒക്കെ വെച്ച് സൈക്കിൾ തള്ളിക്കൊണ്ട് പോകുന്നത് സുഷൻ കാണാനിടയായി മറ്റുള്ളവർക്ക് സൈക്കിളിൽ പോകുന്നതും പെൺകുട്ടി കൊണ്ടുപോകുന്നത്.
സുഷൻ പെൺകുട്ടിയെ ശ്രദ്ധിച്ചത് പെൺകുട്ടിയുടെ ഡ്രസ്സ് കീറിയിരിക്കുന്നത് ആ ചെറുപ്പക്കാരൻ കാണാനിടയായി ഉടനെ തന്നെ ആ പെൺകുട്ടിയുടെ അടുത്ത് വന്ന് ഈ കാര്യം പറയുകയും ചെയ്തു. സഹോദരിയെ വിളിച്ച് തന്റെ ജാക്കറ്റ് എടുത്തു കൊണ്ടുവരാൻ സുഷൻ പറഞ്ഞു ഉടൻതന്നെ സഹോദരി ജാക്കറ്റ് പെൺകുട്ടിയോട് പറയാനും ജാക്കറ്റ് നൽകി അവളെ വീടുവരെ കൊണ്ട് പറഞ്ഞു.
സംഭവങ്ങൾ അറിഞ്ഞ പെൺകുട്ടിയുടെ വീട്ടുകാർ സുഷനെ തേടി വരികയും നന്ദി പറയുകയും ചെയ്തു എന്നാൽ നന്ദിയുടെ ആവശ്യമൊന്നുമില്ല എന്നും എനിക്കും ഒരു സഹോദരിയുണ്ട് അവൾക്ക് ഇങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യുമോ അതേ ഞാൻ ഇവൾക്ക് വേണ്ടിയും ചെയ്തുള്ളൂ എന്നാണ് സുഷൻ പറഞ്ഞത്.. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക