കന്നിമൂലയിൽ എന്തൊക്കെ ചെയ്യണം എന്നും എന്തെല്ലാം ചെയ്യരുത് എന്നും നിങ്ങൾക്കറിയേണ്ടേ…

ഓരോ വ്യക്തിയുടെയും ജീവിതത്തിൽ വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്ന് തന്നെയാണ് വാസ്തു. ഓരോ വ്യക്തിയും വീട് വയ്ക്കുമ്പോൾ വാസ്തു നോക്കാറുണ്ട്. എന്തിനാണ് ഇത്തരത്തിൽ വാസ്തു നോക്കുന്നത് എന്നല്ലേ. വാസ്തു നോക്കുന്നത് മൂലം ഒരു വീടിൻറെ ഉയർച്ചയും ഉന്നതിയും ഐശ്വര്യവും പ്രാവർത്തികമാക്കുന്നു. ഒരു വീടിൻറെ ഉയർച്ചയും ഉന്നതിയും ഐശ്വര്യവും എന്ന് വെച്ചാൽ ആ വീട്ടിൽ താമസിക്കുന്നവരുടെ കൂടിയാണ്. ഇതെല്ലാം വാസ്തു തെറ്റായ രീതിയിലാണ് വീടുകൾ നിർമ്മിക്കുന്നത്.

   

എങ്കിൽ ആ വീട്ടിൽ ദുഃഖവും ദുരിതവും മാറിപ്പോവുകയില്ല. വാസ്തുപരമായി തെക്കു പടിഞ്ഞാറ് മൂലയ്ക്ക് വളരെയധികം പ്രത്യേകതകളുണ്ട്. ഈ മൂലയെ കന്നിമൂല എന്നാണ് പറയപ്പെടുന്നത്. ഈ കന്നിമൂലയിൽ നാം ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളാണ് നമ്മുടെ വീടുകളിലും നമ്മളിൽ ഓരോരുത്തരിലും പ്രശ്നങ്ങൾ ഉളവാക്കുന്നത്. ഇത്തരത്തിൽ കന്നിമൂലയിൽ ജലത്തിൻറെ സാന്നിധ്യം ഒരിക്കലും പാടുള്ളതല്ല. ഇത്തരത്തിൽ ജലത്തിൻറെ സാന്നിധ്യം ഉണ്ടെങ്കിൽ.

ആ വീട്ടിൽ ഒരിക്കലും ഉയർച്ച ഉണ്ടാവുകയില്ല. മാത്രമല്ല കന്നിമൂലകളിൽ കിണറുകൾ ഒരിക്കലും ഉണ്ടാകാൻ പാടുള്ളതല്ല. കൂടാതെ ബാത്റൂം ശുചിമുറി തുടങ്ങിയവയൊന്നും കന്നിമൂലയിൽ ഉണ്ടാകാൻ പാടുള്ളതല്ല. കന്നിമൂലയിൽ വയ്ക്കാൻ പാടില്ലാത്ത മറ്റൊന്നാണ് അടുക്കള. അടുക്കളയിൽ നിന്ന് ഒഴുക്കിവിടുന്ന മലിനജലം ഇവയൊന്നും കന്നിമൂലയിൽ ഉണ്ടാകാൻ പാടുള്ളതല്ല. കന്നിമൂല ഉയർന്നു നൽകേണ്ട ഒന്ന് തന്നെയാണ്. മണ്ണിട്ടു മറ്റേതെങ്കിലും രീതിയിലോ.

കന്നിമൂലയെ ഉയർത്തി നിർത്തണം. കൂടാതെ വീട്ടിൽ നിന്ന് അടിച്ചുവാരി ചപ്പുചവറുകൾ എല്ലാം കൂട്ടിയിടുന്ന ഒരു ഇടമായി കന്നിമൂലയെ കാണരുത്. കന്നിമൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കേണ്ട ഒരിടമാണ്. അത് നിങ്ങളുടെ വീടുകൾക്ക് സർവൈശ്വര്യം കൊണ്ടുവരുന്നു. കൂടാതെ കന്നിമൂലയിൽ കിണറുകൾ വയ്ക്കുന്നത് തീർത്തും തെറ്റായ ഒരു കാര്യമാണ്. അത്തരത്തിൽ കിണറുകൾ അവിടെ ഉണ്ടെങ്കിൽ എന്തെങ്കിലും ഒരു തടസ്സം ഈ വീടിൻറെ കന്നിമൂലയിൽ നിന്ന് കിണറിനും മധ്യയായി ഉണ്ടായിരിക്കേണ്ടതാണ്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.