ലോകത്തിൽ രണ്ടാമത്തെ ഒരു ശാസ്ത്രക്രിയ എന്നാൽ ആ ഇരട്ട കുട്ടികൾക്ക് സംഭവിച്ചത് കണ്ടോ

വൈകാരികമായി നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾ അനുഭവിക്കുന്ന ഏറ്റവും വലിയ മാറ്റങ്ങളിൽ ഒന്ന് ചില സാഹചര്യങ്ങളിലും ഗർഭം അമ്മയുടെ കുട്ടിയുടെയോ ഒക്കെ ജീവൻ അപകടത്തിലാക്കുന്ന വാർത്തകൾ നമ്മൾ കാണാറുണ്ട് എന്നിരുന്നാലും ഒരു അമ്മയാവുക എന്ന ആഗ്രഹത്തിൽ നിന്നും ഒരു പെണ്ണിനെ പിന്മാറ്റാൻ ഈ സാഹചര്യങ്ങൾ ഒന്നും ഒരു വിഷയമേയല്ല.

   

എന്ത് ത്യാഗം സഹിക്കാനും തയ്യാറായി അവളാ കുഞ്ഞിന് ജീവൻ നൽകാൻ അതാണ് പെണ്ണിനെ ആണേൽ നിന്നും ഒരു പണി മുന്നിൽ നിർത്തുന്നതും ഗർഭാവസ്ഥയിൽ പലരും ആഗ്രഹിക്കുന്ന ഒന്നാണ് തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ആയിരുന്നെങ്കിൽ ഒരുപോലെയുള്ള രണ്ട് കുട്ടി എന്നത് വളരെ അപൂർവമായി കിട്ടുന്ന ഒരു അനുഗ്രഹം തന്നെയാണ് എന്നാൽ ഇരട്ട കുട്ടികൾ ആകുന്ന സാഹചര്യത്തിൽ ആനുഗ്രഹം പലപ്പോഴും ഒരു ശാപമായി മാറാറുണ്ട്.

ചിലപ്പോൾ കുട്ടികളുടെ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം അങ്ങനെ ഒരു കഥയാണ് മാസിയും മെക്കൻസി ഇരട്ട കുട്ടികളുടെത് . ഒരു അമ്മയ്ക്ക് ഉണ്ടാകാവുന്ന ഏറ്റവും അപകടകരവും സങ്കീർണമായ ഗർഭധാരണമാണ്. അബോർഷൻ ചെയ്യാമെന്ന് ഡോക്ടർമാർ നിർദ്ദേശിച്ചെങ്കിലും അമ്മ അതിന് തയ്യാറായില്ല അവർ തന്റെ കുട്ടികളുടെ എടുക്കാൻ കഴിയുന്നവരെ അന്വേഷിച്ച് ഇറങ്ങി ഒടുവിൽ.

ഒരു സമ്പന്ന കുടുംബം വഹിച്ചു കുട്ടികളെ 22 ൽ ലോസ് ഏജൻസിലെ ജനറൽ ഹോസ്പിറ്റലിൽ രണ്ടു കുട്ടികൾ ഒട്ടിച്ചേർന്ന അവസ്ഥയിലായിരുന്നു കുട്ടികൾ ജനിച്ചപ്പോൾ തന്നെ വേർപ്പെടുത്താനുള്ള ഒരുക്കങ്ങൾ തുടങ്ങി. വളരെ അപകടം പിടിച്ചൊരു ശാസ്ത്രക്രിയ ആയിരുന്നു രണ്ടു കുട്ടികൾക്കും ഓരോ കാൽ വീതം മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.