വിവാഹം എന്നത് ഒരു പവിത്ര ബന്ധം തന്നെയാണ്. അത് വെറുമൊരു താലിയിൽ മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നല്ല. നെറ്റിയിൽ ചാർത്തുന്ന അല്പം സിന്ദൂരത്തിലും അത് ഒതുങ്ങി നിൽക്കില്ല. ജീവിതാവസാനം വരെ ഭാര്യയും ഭർത്താവും ഒരുമിച്ച് സ്നേഹത്തോടും ഐക്യത്തോടും കൂടി തീരുമാനങ്ങൾ എടുക്കുകയും സന്തോഷത്തോടെ ഒരു ചുവരിനെ കീഴിൽ ജീവിക്കുകയും ചെയ്യുന്ന ഒരു വലിയ വർഷങ്ങൾ എടുക്കുന്ന ഒരു കരാർ തന്നെയാണ്. ഇന്നത്തെ കാലത്ത് പല ദമ്പതിമാരും മറന്നു പോകുന്നതും ഇത്തരത്തിൽ സ്നേഹിക്കാൻ ആണ്.
തങ്ങൾക്ക് പാതിയായി ലഭിക്കുന്ന താങ്കളുടെ ജീവിതപങ്കാളിയെ സ്വന്തം സുഖങ്ങൾക്കും സന്തോഷങ്ങൾക്കും ഒടുവിൽ ഉപേക്ഷിച്ചു പോകുന്ന രീതിയിൽ ഇന്നത്തെ വിവാഹബന്ധങ്ങൾ മാറിക്കഴിഞ്ഞിരിക്കുകയാണ്. കുറച്ചുനാളത്തെ സ്നേഹത്തിനും സന്തോഷത്തിനും ഒടുവിൽ എന്തെങ്കിലും തങ്ങൾക്ക് ഇഷ്ടപ്പെടാത്തത് കാണുകയാണെങ്കിൽ ആ ബന്ധം അപ്പോൾ തന്നെ മുറിച്ചു മാറ്റുകയും മറ്റൊരു ബന്ധം തേടി പോകുകയും ചെയ്യുകയാണ്.
എന്നാൽ പഴമക്കാരുടെ ജീവിതം അതിൽ നിന്ന് വളരെയധികം വ്യത്യസ്തമാണ്. തങ്ങളുടെ ജീവിതപങ്കാളിയെ ദൈവത്തിനു തുല്യമായി സ്നേഹിക്കുവാനും ആരാധിക്കുവാനും അവർ മറന്നിരുന്നില്ല. ഇത്തരത്തിൽ ഒരു അച്ഛനെയും അമ്മയുടെയും സ്നേഹം തൻറെ മൊബൈൽ ഫോണിലൂടെ പകർത്തി സോഷ്യൽ മീഡിയയിൽ എത്തിച്ചിരിക്കുകയാണ് ഒരു മകൾ. മരണത്തോട് മല്ലടിച്ചുകൊണ്ട് ആശുപത്രി കിടക്കയിൽ കിടക്കുമ്പോഴും തന്റെ ഭർത്താവിനെ നെഞ്ചോട്.
ചേർത്ത് കെട്ടിപ്പിടിച്ച് താരാട്ടുപാടിയുറക്കുന്ന ഒരു അമ്മയുടെ ദൃശ്യമാണ് ആ മകൾ സോഷ്യൽ മീഡിയയിൽ പുറത്ത് കൊണ്ടുവന്നിരിക്കുന്നത്. മരണത്തോട് മല്ലടിക്കുമ്പോഴും ആശുപത്രി കിടക്കയിൽ ആയിരിക്കുമ്പോഴും തന്റെ വേദനകൾ എല്ലാം മറന്നുകൊണ്ട് തന്റെ ഭാര്യയുടെ നെഞ്ചിന്റെ ചുവടെ അവർ പാടുന്ന ആ പാട്ട് ഏറ്റവും അധികം ആസ്വദിച്ചുകൊണ്ട് സുഖമായി നിദ്രയിൽ കിടക്കുകയാണ്. ഇന്നത്തെ തലമുറ കണ്ടിരിക്കേണ്ട ഒരു വീഡിയോ തന്നെയാണ് ഇത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.