ഉറക്കം ഉണരാത്ത രാജകുമാരനെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ? എങ്കിൽ ഇത് ഉറപ്പായും കേൾക്കണം…

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരുടെ പേരുകൾ എപ്പോഴും ഓരോ വർഷത്തിൽ പുറത്തു വിടാറുണ്ട്. ഇതിൽ ചെറിയ ചെറിയ ഏറ്റക്കുറച്ചിലുകൾ എപ്പോഴും വരാറുണ്ട്. എന്നാൽ സൗദി രാജകുടുംബങ്ങൾ ഇത്തരത്തിൽ ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരായി തന്നെ അറിയപ്പെടാറുണ്ട്. ഇത്തരത്തിൽ ഒരു സൗദി രാജകുടുംബത്തിലെ രാജകുമാരനാണ് അൽവ്ആലിദ് ബിൻ ദലാത്ത്. ഇദ്ദേഹം ലോകത്തിലെ അതിസമ്പന്നന്മാരിൽ സമ്പന്നനാണ്. ഇദ്ദേഹം ഉറങ്ങിക്കിടക്കുന്ന രാജകുമാരൻ എന്നാണ് അറിയപ്പെടുന്നത്.

   

ഇതിനെ ഒരു കാരണവുമുണ്ട്. കഴിഞ്ഞ 15 വർഷങ്ങളായി ഇദ്ദേഹം നീണ്ട നിദ്രയിൽ തന്നെയാണ്. ഒരിക്കലും ഇദ്ദേഹം ഉറക്കത്തിൽ നിന്ന് ഉണർന്നിട്ടില്ല. ലണ്ടനിലെ മിലിറ്ററി കോളേജിൽ പഠനം നടത്തിയിരുന്ന ഇദ്ദേഹത്തിന് അവിടെ ഒരു ആക്സിഡന്റിൽ പെട്ട് ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാവുന്ന തരത്തിലുള്ള കോമ അവസ്ഥയിൽ എത്തിച്ചേരുകയുണ്ടായി. അതേത്തുടർന്ന് പിന്നീട് അങ്ങോട്ട് അദ്ദേഹം ജീവൻ രക്ഷ ഉപകരണങ്ങളിലൂടെയാണ് ജീവിച്ചു കൊണ്ടിരിക്കുന്നത്. എന്തിനാണ് ഇത്രയും അധികം വർഷമായിട്ടും.

ഇദ്ദേഹത്തിന് ഇങ്ങനെ ജീവൻ രക്ഷാ ഉപകരണങ്ങളിലൂടെ ജീവിപ്പിക്കുന്നത് എന്ന് അദ്ദേഹത്തിന്റെ പിതാവിനോട് ചോദിച്ചു. എന്നാൽ അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞത് ഇപ്രകാരമായിരുന്നു. എന്റെ മകൻ മരിക്കാൻ ദൈവം ഇതുവരെ ആഗ്രഹിച്ചിട്ടില്ല. അതുകൊണ്ടുതന്നെ അവന്റെ ജീവൻ എങ്ങനെയും ഞങ്ങൾ നിലനിർത്തും എന്നതാണ്. 2005ൽ നടന്ന ഈ അപകടത്തെ തുടർന്ന് 15 വർഷക്കാലമായി ഈ രാജകുമാരൻ ഇത്തരത്തിൽ കിടന്നുറങ്ങുക.

തന്നെയാണ്. സൗദി പതാക കൊണ്ട് അലങ്കരിച്ച മുറിയിലാണ് ഇദ്ദേഹം കിടക്കുന്നത്. സൗദിയിലെ റിമാവിൻ രാജകുമാരി പകർത്തിയ ചിത്രത്തിന് ഒരു അടിക്കുറിപ്പും നൽകിയിട്ടാണ് ഇദ്ദേഹത്തെ പ്രശസ്തനാക്കിയിരിക്കുന്നത്. ഈ രാജകുമാരൻ സൗദി രാജകുടുംബത്തിലെ ഗലാദ് ബിൻ ദലത്തിന്റെ മകൻ ആണ്. ഇദ്ദേഹത്തിനോട് സംസാരിക്കുമ്പോൾ ഇദ്ദേഹത്തിന് വിരലുകൾ മാത്രമാണ് ചലിപ്പിക്കാനായി കഴിയുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.