മുടി ഇരട്ടിയായി വളരാനായിട്ട് ഈ ഒരു ഹെയർ പാക്ക് മാത്രം മതി

അകാലനര മുടികൊഴിച്ചില് മുടി പൊട്ടി പോകുന്ന ഒരു അവസ്ഥ തുടങ്ങിയ നിരവധി പ്രശ്നങ്ങൾ നമ്മൾ എല്ലാവരും അലട്ടുന്ന ഒന്ന് തന്നെയാണ് . ഇവ ഇല്ലാതാക്കാൻ ആയിട്ട് നമുക്ക് ചെയ്യാവുന്ന നല്ല ഒരു ഹെയർ പാക്കിനെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത് മുടി തഴച്ചുവരുന്നതിനും ഇത് വളരെയധികം നല്ലതാണ് മുടി നല്ല രീതിയിൽ വളർന്നു കിട്ടാനായിട്ട് ആർക്കും തന്നെ ആഗ്രഹം ഇല്ലാത്തവർ ആരും തന്നെ ഇല്ല.

   

ഇതിനായിട്ട് നമുക്ക് ഒരു പാത്രത്തിലേക്ക് ഒരു വലിയ ഗ്ലാസ് ഒരു അത്യാവശ്യം വലിപ്പമുള്ള ഗ്ലാസ് തന്നെ നമുക്ക് വെള്ളം എടുക്കാം അതിനുശേഷം ആ വെള്ളത്തിലേക്ക് ഗ്ലാസിന്റെ പകുതി നമുക്ക് ഫ്ലാക്സ് സീഡ് വാങ്ങിക്കാനായിട്ട് കടകളിൽ നിന്നൊക്കെ കിട്ടും ഈ ഫ്ലാക്സ് സീഡ് നമുക്ക് പകുതി വെള്ളത്തിലേക്ക് ഇട്ടു കൊടുക്കാം .

അതിനുശേഷം നമുക്ക് ഫ്ലെയിം ഓൺ ചെയ്തിട്ട് ഇത് തിളപ്പിച്ചെടുക്കാം തിളപ്പിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഇത് അടിയിൽ പിടിക്കാതെ സൂക്ഷിക്കണം നല്ല രീതിയിൽ ഇളക്കിയിട്ട് വേണം നമ്മൾ അത് യോജിപ്പിക്കാൻ ആയിട്ട് അതിനുശേഷം ഒരു നല്ല രീതിയിൽ തന്നെ കൊഴുപ്പ് പോലെ ഇത് കാണാനായിട്ട് സാധിക്കും.

അപ്പോൾ നമുക്ക് ഇത് ഓഫ് ചെയ്യാവുന്നതാണ്. അതിനുശേഷം ഒരു പാത്രത്തിലേക്ക് അല്ലെങ്കിൽ ഒരു ബൗളിലേക്ക് നമുക്ക് ഒരു വെളുത്ത തുണി എടുത്തിട്ട് നമുക്ക് ഈ അരിച്ചെടുക്കാവുന്നതാണ് അരിച്ചെടുക്കുമ്പോൾ നമുക്ക് നല്ല രീതിയിൽ ഒരു കട്ടിയായിട്ടുള്ള ഒരു ദ്രാവകമാണ് നമുക്കിത് ലഭിക്കുന്നത്. ഇത് കുളിക്കുന്നതിനു മുമ്പ് തലയിൽ നല്ല രീതിയിൽ അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.