തേനിൽ ഇത്രയും ഗുണങ്ങൾ ഉണ്ടായിരുന്നോ… ആരോഗ്യ കാര്യത്തിൽ ഏറെ സാന്നിധ്യമുള്ള തേനിന്റെ ഗുണ നിലവാരങ്ങൾ അറിയാതെ പോവല്ലേ. | Did Honey Have So Many Benefits.

Did Honey Have So Many Benefits : തേൻ കഴിയുകയാണെങ്കിൽ ശരീരത്തിൽ ബാധിക്കുന്ന മൂന്ന് ഗുണ നിലവാരത്തെ കുറിച്ചാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. തേൻ കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ അത് വളരെയേറെ ഗുണന തന്നെയാണ് ചെയ്യുക. കുട്ടികളിലെ ബുദ്ധി വളർച്ചയ്ക്ക് സഹായമായിട്ട് എന്ത് ചെയ്യണം എന്ന് നോക്കാം. കുട്ടികൾക്ക് രാവിലെയും വൈകുന്നേരവും പാല് കൊടുക്കുമ്പോൾ അതിനെ പാട കൊടുക്കുകയാണെങ്കിൽ കഫക്കെട്ട് ഉണ്ടാവുകയില്ല. പാലിന്റെ കൂടെ പഞ്ചസാരയ്ക്ക് പകരം തേൻ ഒരു റ്റീസ്പൂൺ ഓളം ചേർത്ത് കുടിക്കുവാൻ കൊടുക്കുക.

അതുപോലെതന്നെ ശരീരം എവിടെയെങ്കിലും പൊള്ളുകയാണെങ്കിൽ തേൻ പുരട്ടുന്നത് വളരെയേറെ നല്ലതു തന്നെയാണ്. തേൻ പുരട്ടി ഒരു മിനിറ്റിനു ശേഷം ഐസ്ക്യൂബ് വെച്ച് സ്ക്രിബ് ചെയ്തു കൊടുക്കുകയാണെങ്കിൽ അത് നല്ലതാണ്. ഒരുപാട് പോള്ളിയെ ഉള്ളം ആണെങ്കിൽ ഐസ്ക്യൂബ് ഉപയോഗിച്ച് ചെയ്യാൻ പാടില്ല. അങ്ങനെ ചെയ്യുമ്പോൾ പോലെ ഒരുങ്ങി പോകാൻ സാധ്യതയുണ്ട്.

മൂന്നാമത് തേൻ ഉപയോഗിച്ച് ചെയ്യാൻ സാധിക്കുന്ന കാര്യം എന്താണെന്ന് നോക്കാം. ഷുഗർ ഒക്കെ കണ്ട്രോൾ ആകുവാൻ വേണ്ടി ചെയ്യുന്ന ഒരു ഡ്രിങ്കാണ്. അതായത് സാധാരണ നെല്ലിക്ക ഒരു രണ്ടോ മൂന്നോ എടുത്ത് ചെറുതാക്കി നുറുക്കിയതിനു ശേഷം അല്പം വെള്ളം ഒഴിച്ച് കൊടുത്ത് മിക്സിയിലിട്ട് അടിച്ചെടുക്കാം. എന്നിട്ട് ഒരു പിഞ്ച് മഞ്ഞൾപ്പൊടിയും ഇട്ടു കൊടുക്കാം. ഇനി ഇതിലേക്ക് ഒരു ടീസ്പൂൺ കൂടി ചേർത്ത് യോജിപ്പിച്ചതിനു ശേഷം കഴിക്കാവുന്നതാണ്. ഷുഗറിനെ ബാലൻസ് ചെയ്ത് പോകുവാനും വേണ്ടിയാണ് തേൻ ചേർക്കുന്നത്.

ഈ ഒരു ജ്യൂസ് വെറും വയറ്റിൽ ആണ് കുടിക്കേണ്ടത്. പക്ഷേ നിങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് കുടിക്കണം എന്നുണ്ടെങ്കിൽ തന്നെ ഇതേ അളവിൽമാറ്റാതെ അൽപ്പം വെള്ളം മാത്രം അല്പം കൂടുതൽ ഒഴിച്ചിട്ട് നെല്ലിക്കയും മഞ്ഞൾപ്പൊടിയും തേനിന്റെയും എല്ലാം അളവ് ഒരേപോലെ കൂടുതൽ ഒഴിച്ചൽ മതി.   ഈ ഒരു ആരോഗ്യഗുണ സീക്രട്ട് ലൂടെ തേൻ ഉപയോഗിച്ച് നിങ്ങൾ ചെയ്തു നോക്കൂ. റിസൽട്ട് എന്താണെങ്കിലും പറയാൻ മറക്കല്ലേ.