നല്ല രീതിയിൽ മുടി കൊഴിയുന്നുണ്ടെങ്കിൽ ഇതുതന്നെയാണ് കാരണം

മുടി വളരാൻ വേണ്ടി ഒരുപാട് ആളുകൾ പലതരത്തിലുള്ള ട്രീറ്റ്മെന്റുകളും അതുപോലെ തന്നെ പല മരുന്നുകളും പല ഹെയർ ഓയിലുകളും പരീക്ഷിക്കാറുണ്ട്. എന്നാൽ ചിലർക്ക് അത് നല്ല രീതിയിൽ ഗുണകരമാണ് എങ്കിലും മറ്റുചിലർക്ക് അത് ചിലർക്കും മുടി കൂടുതൽ കൊഴിഞ്ഞുപോകാനും അതേപോലെതന്നെ വലിയ നേട്ടങ്ങളോ ഗുണങ്ങളോ ഒന്നും ഇല്ലാതാക്കാനുള്ള കാരണങ്ങൾ ആയിട്ടുണ്ട്.

   

മുടിയുടെ കാര്യത്തിൽ കൂടുതലും പാരമ്പര്യത്തിന്റെ അതനുസരിച്ചാണ് കൂടുതലും മുടിയുടെ നീട്ടവും ഒക്കെ തീരുമാനിക്കുന്നത്. സാധാരണയായി ആളുകൾ പറയുന്നത് പ്രസവം കഴിഞ്ഞ സ്ത്രീകളാണ് ഏറ്റവും കൂടുതൽ മുടികൊഴിച്ചിൽ കാണപ്പെടുന്നത് എന്നാൽ ഇങ്ങനെ കാണുന്നത്. പ്രസവം കഴിഞ്ഞാൽ സ്ത്രീകളിലെ കാണുന്നത് ഒന്ന് ബ്ലഡ് ലോസ് കാരണം ഉണ്ടാകുന്നു അതേപോലെതന്നെ അവരുടെ പ്രോട്ടീൻസ് ഒക്കെ കാൽസ്യം തുടങ്ങിയിട്ട് കുറവ് കാണപ്പെടുന്നത് കാരണമാണ്.

പ്രസവത്തിന് മുമ്പ് വരെ അമ്മയെ നല്ല രീതിയിൽ പോഷകാഹാരം ശ്രദ്ധിക്കുക അതിനുശേഷം കുഞ്ഞുങ്ങളിലേക്ക് ശ്രദ്ധ പോകുന്നത് കൂടുതലായിട്ടുള്ള കാരണങ്ങൾ. പാലു കുടിക്കുന്ന ഒരു അമ്മ എപ്പോഴും നല്ല രീതിയില് പ്രോട്ടീനും അയ്യായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ടതാണ് അത് അമ്മയ്ക്കും വളരെയധികം നല്ല ഒരു കാര്യമാണ്.

നല്ല രീതിയിൽ പ്രോട്ടീൻസും ഒക്കെ കഴിക്കുകയാണെന്നുണ്ടെങ്കിൽ ഈ പ്രസവം കഴിഞ്ഞാൽ സ്ത്രീകളിലും മുടികൊഴിച്ചിലിന് സാധ്യത കുറവാണ്. നല്ല രീതിയിൽ മുടികൊഴിയുന്ന മറ്റ് ആളുകൾ അവരെ തീർച്ചയായും ലാബിൽ പോയി ചെയ്യേണ്ടത് അത്യാവിശം തന്നെയാണ്. അവരിലെ ലിവർ തൈറോഡ് അതുപോലെതന്നെ ബ്ലഡിന്റെ കുറവ് തുടങ്ങിയ നിരവധി കാരണങ്ങൾ കൊണ്ടാവാം ഇങ്ങനെ സംഭവിക്കുന്നത്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.