പല്ലിലെ കറ പോകാനും മോണയിലെ ബ്ലീഡിങ് നിൽക്കാനും ഉള്ള ഏക എളുപ്പമാർഗം

നമ്മുടെയൊക്കെ പല്ലിന് ബ്രഷ് ചെയ്തു കഴിഞ്ഞാലും ചിലർ ചിലർക്ക് ചില കറകൾ പോവാത്തതായി കാണപ്പെടുന്നത്. പ്രത്യേകിച്ച് പുകവലി ഉള്ള ആളുകളുടെ പാലിൽ നിന്ന് കറ പോവുകയില്ല. ഇങ്ങനെ പല്ലിലെ കറ പോകാനും നല്ല വെളുത്ത നിറം കിട്ടുവാനും ഇനി വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ടിപ്പായാണ് ഇവിടെ വന്നിരിക്കുന്നത്.

   

പല്ലിനെ കറ പോകാനും പല്ല് മിനുക്കാനൊക്കെ വേണ്ടിയിട്ട് നമ്മൾ ഹോസ്പിറ്റലിൽ പോയി ക്ലീൻ ചെയ്യാറൊക്കെ ഉണ്ട് പക്ഷേ എന്നാൽ അത് കൂടുതൽ നമ്മുടെ വരികയും പലർക്കും പല ബുദ്ധിമുട്ടുകളും അതിൽ മൂലം ഉണ്ടാകാറുണ്ട്. എന്നാൽ അതൊക്കെ മാറി പല്ലിന് നല്ല ആരോഗ്യത്തോടെ കൂടെ വീട്ടിൽ തന്നെ സൂക്ഷിക്കാൻ പറ്റുന്ന ഒരു നല്ലൊരു ഇൻഗ്രീഡിയന്റ് ആണ് ഇവിടെ പറയാൻ പോകുന്നത്.

ഇതിനായി ഒരു ഇഞ്ചി അതുപോലെതന്നെ ഒരു ചെറുനാരങ്ങ ഇത് എടുക്കുക. ഇഞ്ചി ഉപയോഗിക്കുന്ന ലൂടെ പല്ലിലെ ബ്രഷ് ചെയ്തുവരുന്ന സംബന്ധമായ അസുഖം അതായത് ചിലർക്ക് പല ബ്ലീഡിങ് ആവുന്നത് കാണാം. അങ്ങനെയൊക്കെയുള്ള ബുദ്ധിമുട്ടുകളിൽ നിന്നൊക്കെ നീക്കം ചെയ്യാനായിട്ട് ഇഞ്ചി എടുക്കുന്നത് വളരെയധികം നല്ലതായിരിക്കും.

അതേപോലെതന്നെ വായനാറ്റം ഇല്ലാതാക്കാനും ഇത് വളരെയധികം നല്ലതാണ്. ഇന്ത്യയുടെ തോല് കളഞ്ഞ് നന്നായി ചെറുതായി അരിഞ്ഞ നല്ല രീതിയിൽ ചതച്ചെടുക്കുക. അതിലേക്ക് അല്പം നാരങ്ങയുടെ നീര് ഒഴിച്ച് കൊടുക്കുക. അതിനുശേഷം അതിലേക്ക് ഒരു കാൽ ടീസ്പൂൺ ഉപ്പും ഇട്ടുകൊടുത്ത് നന്നായി മിക്സ് ചെയ്ത് നമുക്ക് പല്ലിൽ തേക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.