മുടി എളുപ്പത്തിൽ കറുപ്പിക്കാം അതും നാച്ചുറലായി

മുടി എങ്ങനെ കറുപ്പിക്കാം എന്നാണ് കാണിക്കുന്നത് ആ ഒരു സാധനമാണ് നമ്മുടെ മുടി കറുപ്പിക്കാൻ ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്നത് എങ്ങനെ ചെയ്യാം എന്നാണ്. നാരങ്ങയുടെ നീര് എടുത്തിട്ടുണ്ട്. അരുനാരങ്ങയുടെ നീര് ചെയ്തു എപ്പോഴും ഒരു 8 മണിക്കൂർ 10 മണിക്കൂർ മൂടിവെച്ച ശേഷമാണ്. ഉപയോഗിക്കാറ് ഇതിനുവേണ്ടി അതുപോലെ ഹെന്നയുടെ പൗഡർ എടുക്കാം അത് നല്ല നെല്ലിക്ക പൊടിയും എല്ലാം കൂടി അടങ്ങിയിട്ടുള്ളത് .

   

നമുക്ക് സെപ്പറേറ്റ് ഒന്നും ചേർക്കേണ്ട ആവശ്യമില്ല ഈ പാക്കിൽ തന്നെ നമുക്ക് നെല്ലിക്ക കിട്ടുന്നതാണ് അത് നമുക്ക് ആ ബൗളിലേക്ക് ആവശ്യത്തിനനുസരിച്ച് ഇട്ടുകൊടുക്കാവുന്നതാണ്. നെല്ലിക്കയുടെ മുടി എന്ന് പറയുന്നത് നമുക്ക് കറുത്ത നിറം കിട്ടുന്നതിനും അതേപോലെതന്നെ നമ്മുടെ മുടിക്ക് ആരോഗ്യം തരുന്നതിന് വളരെയേറെ നല്ലതാണ് നെല്ലിക്ക പൊടി എന്ന് പറയുന്നത്.

പണ്ടുകാലങ്ങളിൽ നെല്ലിക്കയുടെ പൊടി ഉപയോഗിച്ച് തല കഴുകുന്ന ഒരു കാലം തന്നെ ഉണ്ടായിരുന്നു അത് മാത്രമല്ല കൂടുതൽ കിട്ടുന്നതിനും ഒക്കെ നല്ലതാണ്. അതിനുശേഷം നമുക്ക് ഒരു ചായപ്പൊടി നമുക്ക് ഒരു മുക്കാൽ ഗ്ലാസ് വെള്ളത്തിലേക്ക് നമുക്ക് ഇട്ടുകൊടുത്തിട്ട് നല്ല രീതിയിൽ തിളപ്പിച്ച് എടുക്കാം.

അത് നമുക്ക് മിക്സ് ചെയ്തു വച്ചിട്ടുള്ള പൊടിയിലേക്ക് ഒഴിച്ചുകൊടുത്ത നല്ല രീതിയില് മിക്സ് ആക്കി. എടുക്കാവുന്നതാണ്. അതിനുശേഷം നമുക്ക് അത് മുടിയില് അപ്ലൈ ചെയ്തു കൊടുക്കാവുന്നതാണ് ഇത് ഒരു 8 മണിക്കൂർ എങ്കിലും തലേദിവസം ഉണ്ടാക്കി വെച്ചിട്ട് വേണം നമുക്ക് ഉപയോഗിക്കാനായി. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായി കാണുക.