വൻകുടലിലെ ക്യാൻസറുകളുടെ സാധ്യതയും സാഹചര്യവും

ഇന്നത്തെ കാലഘട്ടത്തിലെ വൻകുടലിലുള്ള ക്യാൻസർ വർദ്ധിച്ചു വരുന്നതാണ് കാണുന്നത്. പലർക്കും ഇതിന്റെ ലക്ഷണങ്ങളും അതേപോലെതന്നെ ഇതിന്റെ ഗുരുതരാവസ്ഥകളും മനസ്സിലാകാത്തത് തന്നെ പോകാറുണ്ട്. ഇന്നത്തെ മാറിവരുന്ന ജീവിത സാഹചര്യം തന്നെയാണ് ആദ്യത്തെ കാരണമായി പറയുന്നത്. ആഹാരത്തിലെ കൊഴുപ്പിന്റെ അളവും അതേപോലെതന്നെ റെഡ് മീറ്റിന്റെ ഉപയോഗവും വളരെയധികം ഇതിനെ ഈ അസുഖം വരാനായിട്ടുള്ള സാഹചര്യം കൂടുതലാണ്.

   

അതേപോലെതന്നെ ആഹാരത്തിലെ ഫൈബറിന്റെ അളവ് കുറയുന്നതും വൻകുടലിലെ ക്യാൻസർ പോലെയുള്ള അസുഖങ്ങൾ വന്നുചേരുന്നതിന് വളരെയധികം ചാൻസ് കൂടുതലാണ്. നല്ല കൊഴുപ്പുകൾ ഇല്ലാതാവുകയും ചീത്ത വർദ്ധിക്കുകയും ചെയ്യുന്നതിലൂടെ ഈ പറഞ്ഞ പോലെ ക്യാൻസറും മറ്റ് അസുഖങ്ങളും വന്നുചേരാൻ എളുപ്പമാണ്.

പഴങ്ങളും പച്ചക്കറികളുടെ ഉപയോഗം കുറവ് അതേപോലെതന്നെ വ്യായാമത്തിന്റെ കുറവ് ഇതൊക്കെ ഈ വൻകുടലിലെ ക്യാൻസർ വരാനും മറ്റ് അസുഖങ്ങൾക്കും ചാൻസുകൾ കൂടുതലാണ്. ശരീരത്ത് കാണുന്ന പലതരം സിംറ്റംസും വൻകുടലിലെ അസുഖങ്ങൾക്ക് ചാൻസുകൾ കൂടുതലാണ്. നമുക്ക് പൊതുവേ ചിലർക്ക് ബ്ലീഡിങ് ഒക്കെ ഉണ്ടാവുന്നതായി കാണാം ചിലര് സ്ത്രീകളിലും ഒക്കെ വിചാരിക്കും മാസമുറ സംബന്ധിച്ച ആണെന്നും എന്നാൽ അത് മാറാതെ നീണ്ടുനിൽക്കുന്നതൊക്കെയാണെന്ന് ഉണ്ടെങ്കിൽ ഉടനെ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.

കാരണം കുടലിലെ ക്യാൻസർ മൂലമായിരിക്കാം ചിലപ്പോൾ ഇങ്ങനെ വരുന്നത്. എന്നാൽ എല്ലാതും ഇതിന്റെ മാത്രമായിരിക്കില്ല. ഡോക്ടറെ കാണിക്കുകയോ ഹെൽത്ത് ചെക്കപ്പ് ചെയ്യുകയും ചെയ്തു കഴിഞ്ഞാൽ എന്താണ് കാരണമെന്നും വ്യക്തമായി നമുക്ക് അതിനെ മനസ്സിലാക്കുകയും അതിനു വേണ്ടി മെഡിസിൻ എടുക്കുകയും ചെയ്യാം. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.