പൗർണമി ദിവസം ഈ പറഞ്ഞ പ്രകാരം ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് ഇനിയങ്ങോട്ട് ഭാഗ്യ ദിനങ്ങൾ

അതിപ്രധാനമായ പൗർണമി ദിവസം ഏറ്റവും ഉത്തമമായി കാണുന്നത് ദേവിക്കാണ് ദേവിയുടെ അനുഗ്രഹം ആയ ഫലങ്ങൾ ഉണ്ടാകുന്ന ഒരു ദിവസമാണ്. നമ്മുടെ ദുഃഖങ്ങളെല്ലാം മാറി നമുക്ക് വളരെ നേട്ടമാണ് ഉണ്ടാകുന്നത് ഈ ദിവസം നമ്മൾ നല്ല രീതിയിൽ പ്രാർത്ഥിച്ചു കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലെ വളരെ വലിയ നേട്ടങ്ങൾ തന്നെയാണ് ഉണ്ടാകാൻ പോകുന്നത്. കടബാധ്യതയുള്ളവരുടെ കടബാധ്യതകൾ ഒക്കെ മാറുന്നതിനും അതേപോലെതന്നെ ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം.

   

ലഭിക്കുന്നതിനും ഈ ദിവസം പ്രാർത്ഥിക്കുന്നത് വഴി നമുക്ക് സാധ്യമാകും. അതേപോലെതന്നെ ധനം സമ്പാദിക്കാൻ ആയിട്ട് ഏതെങ്കിലും തരത്തിലുള്ള തടസ്സങ്ങൾ ഉണ്ടെങ്കിൽ ആ തടസ്സം ഒക്കെ മാറി ധനം സമ്പാദിക്കാൻ ആയിട്ടുള്ള കഴിവ് നിങ്ങൾക്ക് ലഭിക്കുന്നതാണ്. നമുക്ക് ഇതിനുവേണ്ടി ചെയ്യാവുന്നത് എന്ന് വെച്ചാൽ ഒരു താലത്തിൽ ഒരു രൂപ തൊട്ട് വെക്കുകയും അതിനുശേഷം.

നിലവിളക്കിൽ 5 തിരിയിട്ട് നെയ്യ് ഒഴിച്ച് കത്തിക്കുകയും ആണ് ചെയ്യേണ്ടത് ഇങ്ങനെ ചെയ്തു കഴിഞ്ഞാൽ നമുക്ക് വളരെയധികം നല്ലതും. അതുപോലെതന്നെ ഐശ്വര്യപൂർണ്ണമായ ഒരു ജീവിതം ലഭിക്കുന്നതിനും കടബാധ്യത മാറി സമ്പാദ്യം കൂടുന്നതിനും. എല്ലാം വളരെയധികം നല്ലതായിരിക്കും ലക്ഷ്മി ദേവിയുടെ അനുഗ്രഹം വർധിക്കുന്നതിനും ഇങ്ങനെ ചെയ്യുന്നത് വളരെയധികം.

നല്ലതാണ. അതേപോലെതന്നെ ഒരു അല്പം പനിനീർ നമ്മൾ പ്രാർത്ഥിക്കുന്ന സമയത്ത് ഒരു രൂപ തുട്ടിലേക്ക്തെളിക്കുക. ഒരു രൂപ നാണത്തിലേക്ക് പനിനീർ തെളിക്കുക അതിനുശേഷം മഞ്ഞൾ ചാലിച്ച് മഞ്ഞൾ ഒരു രൂപ തൊട്ടിലേക്ക് തെളിക്കുക. അല്പം കുങ്കുമവും അല്പം വെള്ളത്തിൽ ചാലിച്ച് ഈ തൊട്ടിലേക്ക് തേക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക. Video credit : ABC MALAYALAM ONE