കടിച്ചതിനേക്കാൾ വലുതാണല്ലോ ദൈവമേ പിടിച്ചത്. ഇത് നിങ്ങൾ ഒരിക്കലും കേൾക്കാതെ പോകല്ലേ…

ഏറെ രസകരമായ ഒരു ഓഡിയോ ക്ലിപ്പിംഗ് ആണ് ഇപ്പോൾ നമ്മൾ കേട്ടത്.ഇത് ഇപ്പോൾ ഏറെ വൈറൽ ആയിരിക്കുകയാണ്. പല പരസ്യങ്ങളും നമുക്ക് നൽകാനായി പല സ്ഥാപനങ്ങളിൽ നിന്നും പെൺകുട്ടികൾ വിളിക്കാറുണ്ട്. ഇത്തരത്തിൽ ഒരു സ്ഥാപനത്തിൽ നിന്ന് ജോബ് ഓപ്പർച്യൂണിറ്റിയെ പറ്റി പരിചയപ്പെടുത്താനായി ഒരു പെൺകുട്ടി ഒരു യുവാവിനെ വിളിക്കുകയാണ്. അവൻ സന്തോഷത്തോടെ ഫോൺ അറ്റൻഡ് ചെയ്തു. ഒരു പെൺകുട്ടിയാണല്ലോ മറുവശത്ത് സംസാരിക്കുന്നത്.

   

എന്ന സന്തോഷംഅവന്റെ വാക്കുകളിൽ തന്നെ പ്രതിഫലിക്കുന്നുണ്ട്. ഏറെ സന്തോഷത്തോടുകൂടി അവൻ ആരാണ് എന്ന് ചോദിക്കുകയാണ്. അപ്പോൾ ആ പെൺകുട്ടി വിളിക്കുന്നത് എവിടെ നിന്നാണ് എന്നു പറഞ്ഞ് ജോബ് ഓപ്പർച്യൂണിറ്റുകളെ പറ്റി പരിചയപ്പെടുത്താനും തുടങ്ങുകയാണ്. അപ്പോൾ തന്നെ ഉടൻ അവനത് കേട്ടിട്ട് ഞാൻ പഠിച്ചത് ഈ വിഷയങ്ങളാണ് അതുകൊണ്ട് എനിക്ക് പറ്റിയ ജോബ് ഉണ്ടോ എന്ന് ചോദിക്കുന്നു.

എന്നാൽ പുറം നാട്ടിലേക്ക് ജോലിക്ക് പോകാൻ താല്പര്യമുണ്ടോ എന്ന് ചോദിക്കുന്ന ആ പെൺകുട്ടിയോട് എനിക്ക് പുറം നാട്ടിലേക്ക് പോകാൻഅല്ല തന്നോടൊപ്പം റൈഡിന് പോകാനാണ് ആഗ്രഹമെന്ന് അവൻ വ്യക്തമാക്കുന്നു. എന്നാൽ ആ പെൺകുട്ടി കൂടുതൽ കാര്യങ്ങളെപ്പറ്റി സംസാരിക്കാനായി ഓഫീസിലേക്ക് വരാനായി അവനോട് ആവശ്യപ്പെടുന്നു. അപ്പോൾ അവൻ പറയുകയാണ്ഞാനിപ്പോൾ ഒരു ബൈക്ക് ആക്സിഡന്റ് കഴിഞ്ഞേ കാലിൽ അല്പം പരിക്കുപറ്റി റസ്റ്റ്.

എടുത്തു കൊണ്ടിരിക്കുകയാണ്. ഉറപ്പായും എന്റെ കാലിലെ പരിക്കു മാറി എനിക്ക് വരാൻ സാധിച്ചാൽ കുട്ടിയെ കാണാൻ ഞാൻ വരുന്നതായിരിക്കും. അതിനുശേഷം നമുക്ക് ഒരുമിച്ച് ഒരു റൈഡ് എല്ലാം പോകാം എന്ന് അവൻ പറയുന്നു. എന്നാൽ ഇപ്പോഴുള്ള ഈ റൈഡിന് ശേഷമുള്ള പരിക്കുകളൊന്നും പോരാഞ്ഞിട്ടാണോ അടുത്ത റൈഡ് കൂടി പോകുന്നത് എന്ന് അവൾ രസകരമായി തന്നെ അവനോടും ചോദിക്കുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.