ആര്യയുടെ പ്രതികരണത്തോടെ യോജിച്ച പ്രേക്ഷകർ..

ബിഗ് ബോസ് സീസൺ ഫോർ നടക്കുന്ന ഓരോ കാര്യങ്ങളും വൈറലാകുന്നത് പതിവാണ്. എന്നാൽ ഇപ്പോൾ blesslee എതിരെവന്ന രീതിയിലുള്ള പരാമർശങ്ങളാണ് സോഷ്യൽ മീഡിയ വഴി നടന്നുകൊണ്ടിരിക്കുന്നത്. മോശമായി ദിൽഷ യെ ടച്ച് ചെയ്തു എന്നതിനെ തുടർന്നാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ നടക്കുന്നത്. സോഷ്യൽ മീഡിയ ഇപ്പോഴിതാ ആഘോഷം ആക്കിയിരിക്കുകയാണ്. പലതരത്തിലുള്ള ആളുകളാണ് ഇതിലെ ഇടപെട്ടിട്ടുള്ള ത.

എന്നാൽ ഒരാളെ പേഴ്സണൽ ഒന്നുമറിയാതെ ഇങ്ങനെ ഹരാ ചെയ്യുന്നത് ശരിയല്ല എന്നാണ് പലരും ലൈവിൽ എത്തി പറയുന്നത്. Blesslee ക്കെതിരെ വൺ രീതിയിലുള്ള പരാമർശങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. എന്നാൽ ഇത്തരത്തിൽ ഒരാളെ പേഴ്സണലായി ആക്രമിക്കുമ്പോൾ അതിനു പിന്നിലുള്ള സത്യാവസ്ഥ നമ്മൾ തീർച്ചയായും അറിഞ്ഞിരിക്കണം. ഇപ്പോഴിതാ ആര്യ ഇതിനെതിരെ ലൈവിൽ വന്നിരിക്കുകയാണ്. ബ്ലെസി എന്ന മത്സരാർത്ഥിയെ തനിക്കറിയില്ലെന്നും താൻ ഇതുവരെ നേരിട്ട്.

കണ്ടിട്ട് പോലുമില്ലെന്നാണ് ആര്യ പറയുന്നത്. എന്നാൽ ഇത് കണ്ടപ്പോൾ മുതൽ തനിക്ക് പ്രതികരിക്കാൻ തിരിക്കാൻ ആകുന്നില്ല എന്നാണ് ഇപ്പോൾ പുറത്ത് പറഞ്ഞത്. Blesslee ഇങ്ങനെ മോശമായിട്ട് ടച്ച് ചെയ്തു എന്നതരത്തിൽ പറയുമ്പോഴും ദിൽഷ ഇതിനെ ഇതുവരെയും ഒന്നും പറഞ്ഞു പരാമർശിച്ചിട്ടില്ല. അവൾ കൊച്ചുകുട്ടിയല്ലേ എന്നും 29 വയസ്സുള്ള ഈ കുട്ടി അവളുടെ കംഫർട്ടബിൾ അല്ലാത്ത ചുറ്റുപാടിൽ ഒരിക്കലും ഇങ്ങനെ നിലനിൽക്കില്ലെന്നും.

ആണ് ആര്യ പറയുന്നത്. അവൾക്ക് അത് മോശമായി തോന്നിയിട്ടില്ല എങ്കിൽ പിന്നെ ആർക്കാണ് ഇതിൽ ഇത്ര പ്രശ്നം എന്നാണ് ആര്യ ചോദിക്കുന്നത്. വളരെയധികം പരാമർശങ്ങളാണ് ഇതിനെതിരെ നേരിട്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഒരിക്കലും ബ്ലെസ്സിയെ ഈ തരത്തിൽ കുറ്റപ്പെടുത്തരുതെന്ന് ആര് പറയുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.