ആംബുലൻസിൽ കയറി ആശുപത്രിയിലേക്ക് ഈ യജമാനിനെ പിന്തുടർന്ന് നായ പിന്നീട് ഉണ്ടായത് കണ്ടോ

ആശുപത്രിയിൽ എത്തിക്കുന്ന നായയുടെ ദൃശ്യങ്ങൾ വൈറലാകുന്നു ആശുപത്രി വരെ റോഡിലൂടെ പിന്തുടരുന്ന നായയുടെ വീഡിയോ ആണ് ശ്രദ്ധ നേടിയത് തുർക്കിയുടെ തലസ്ഥാനമായ സ്ഥാനങ്ങളിൽ നിന്നുള്ള വീഡിയോ ആണ് സാമൂഹ്യ മാധ്യമങ്ങളിൽ നിറയുന്നത് വളർത്തുമൃഗങ്ങളുടെ നന്ദിയും സ്നേഹവും കാണിക്കുന്ന യഥാർത്ഥ ജീവിത ദൃശ്യമാണ് ഈ വീഡിയോ അപകടത്തിൽ പരിക്കേറ്റ ചോര ഒലിപ്പിക്കുന്ന മുഖവുമായി.

   

നിൽക്കുന്ന തന്റെ യജമാനക്കായി വരുന്ന ആംബുലൻസിനെ വളരെ ദൂരെ നിന്ന് വളർത്തുനായ അകമ്പടി സേവിക്കുന്നതാണ് ആദ്യ ദൃശ്യം ചിലരുടെ സഹായത്താൽ യജമാനനായ സ്ത്രീയെ ആംബുലൻസിൽ കയറ്റുമ്പോൾ കൂടെ കയറാനും നായ ശ്രമിക്കുന്നുണ്ട് കൂടെയുള്ളവർ എന്ത് ചെയ്യുന്നു എന്നും ആ നായ നോക്കി നിൽക്കുന്നുണ്ട് ശേഷം അവിടേക്ക് ആംബുലൻസിന്റെ പിന്നാലെ ഓടുകയാണ്.

ആശുപത്രി വരെ അനുഗമിക്കുന്നതാണ് അടുത്ത ദൃശ്യം. അതിവേഗം നീങ്ങുന്ന ആംബുലൻസിനൊപ്പം പായുന്ന നായ തീർത്തും അവശയായ തന്റെ യജമാനയെ കൈവിടാൻ തയ്യാറാകാതെ ആശുപത്രിയുടെ മുറ്റം വരെ ഓടിയെത്തുന്നുണ്ട്. ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന് അകത്തേക്ക് കൊണ്ടുപോകുമ്പോൾ വാതിൽക്കൽ വളർത്തുന്ന കാത്തിരിക്കുകയാണ് ഈ ദൃശ്യങ്ങളാണ്.

സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലായത്. ചില സന്ദർഭങ്ങൾ അങ്ങനെയാണ് മനുഷ്യരേക്കാൾ ഏറെ സ്നേഹമുള്ള ചില നായ്ക്കൾ. അവർക്ക് പ്രത്യേകിച്ച് ഒന്നും തന്നെ നാം ചെയ്തു കൊടുക്കുന്നില്ല ഒരു നേരത്തെ ആഹാരം മാത്രമാണ് അവയ്ക്ക് നാം കൊടുക്കുന്നത്. പക്ഷേ ആ ഒരു നേരത്തെ ആഹാരം എന്നു പറയുന്നത് ജീവിത അവസാനം വരെ ആ യജമാനനോട് അവർ കടപ്പെട്ടിരിക്കുന്നു. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.