വംശനാശഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ഗൊറില്ല കുരങ്ങുകളെയെല്ലാം കോംഗോ നാഷണൽ പാർക്കിലേക്ക് കൊണ്ടുവരികയും അവിടെ സംരക്ഷിച്ചു പോരുകയും ചെയ്തു. പാട്രിക് എന്ന വ്യക്തിയായിരുന്നു അവരെ നോക്കിയിരുന്നത്. അപ്പോഴായിരുന്നു ആ സംഭവം ഉണ്ടായത്. അച്ഛനെയും അമ്മയെയും നഷ്ടപ്പെട്ട ഒരു കുട്ടിക്കുരങ്ങൻ ഒരു കുട്ടി ഗോറില്ല അവിടെ ഉണ്ടായിരുന്നു. തന്റെ മാതാപിതാക്കളെ നഷ്ടപ്പെട്ടതിൽ അവൻ അതീവ ദുഃഖിതനായിരുന്നു. തനിക്ക് ആകെയുണ്ടായിരുന്ന അച്ഛനമ്മയും നഷ്ടപ്പെട്ടപ്പോൾ ആ കുരങ്ങിനെ ആ വേദന സഹിക്കാൻ പറ്റുന്നതിലും അപ്പുറമായിരുന്നു.
അതുകൊണ്ടുതന്നെ വിഷമിച്ചിരിക്കുകയും കണ്ണുനീർ പൊഴിക്കുകയും ചെയ്തിരുന്ന ആ ഗോറില്ല കുരങ്ങൻ കുട്ടിയുടെ അടുത്തേക്ക് പാട്രിക് വരുകയും അവനെ തന്റെ നെഞ്ചോട് ചേർത്ത് കെട്ടിപ്പിടിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. മനുഷ്യർക്ക് മനുഷ്യരെ മാത്രമല്ല മൃഗങ്ങളെയും ആശ്വസിപ്പിക്കാൻ കഴിയുമെന്ന് ഇതിലൂടെ വ്യക്തമാവുകയായിരുന്നു. അത്രമേൽ സ്നേഹവും ആശ്വാസവും പാട്രിക് കൊച്ചു കുരങ്ങനെ നൽകിയിരുന്നു. ആ സമയം പാട്രിക് ആ കുരങ്ങനെ വെറും മൃഗം ആയിട്ടല്ല കരുതിയത്.
തങ്ങളിൽ ഒരാളായി കരുതുകയും തന്റെ കൂടെപ്പിറപ്പിനെ പോലെ കരുതി അതിനെ സ്നേഹിക്കുകയും അതിന്റെ മാതാപിതാക്കൾ നൽകുന്ന സ്നേഹം അതുപോലെ തന്നെ ആ കുരങ്ങനെ നൽകുകയും ചെയ്തു. അതിനെ ഫീഡിങ് ബോട്ടിലിൽ പാൽ നിറയ്ക്കുകയും അതിനെ കൊടുക്കുകയും തലോടുകയും ചെയ്തു. ഒരു കുരങ്ങന്റെ അമ്മ അതിന് എത്രമേൽ ആശ്വസിപ്പിക്കുകയും സന്തോഷിപ്പിക്കുകയും.
ചെയ്യുമോ അതുപോലെ എല്ലാം പാട്രിക് കുരങ്ങൻ കുഞ്ഞിനെ ആശ്വസിപ്പിച്ചു. പാട്രിക്കിന്റെയും കുരങ്ങൻ കുഞ്ഞിന്റെയും സ്നേഹം ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു. ആരും ഇന്നെ വരെ ഇത്രയും അധികം ഇഴയടുപ്പം ഒരു കുരങ്ങനും മനുഷ്യനുമായി കണ്ടിട്ടുണ്ടായിരുന്നില്ല. അത്രമേൽ സ്നേഹമായിരുന്നു ഇരുവർക്കിടയിലും ഉണ്ടായിരുന്നത്. അവർക്കിടയിൽ ഒരാൾ മനുഷ്യൻ എന്നോ മറ്റൊരാൾ മൃഗം എന്ന വ്യത്യാസം ഉണ്ടായിരുന്നില്ല. തുടർന്നു കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.