ചെയ്യാത്ത കുറ്റത്തിന് ജയിലിൽ അടയ്ക്കപ്പെട്ടവൾ പുറത്തിറങ്ങി ചെയ്തത് എന്തെന്നറിയാമോ…

ജയിലിന്റെ വലിയ ഇരുമ്പ് കവാടത്തിന്റെ ചെറിയ വാതിലിനുള്ളിലൂടെ തലകുനിച്ച് പുറത്തേക്ക് ഇറങ്ങിയ സുകന്യ ചുറ്റുപാടും ഒന്ന് നോക്കി. താൻ ജീവിതത്തിൽ ഇനി എങ്ങോട്ടാണ് പോകുക എന്ന് അവൾക്ക് യാതൊരുവിധത്തിലുള്ള അറിവും ഉണ്ടായിരുന്നില്ല. ശരീരമാകെ ചുക്കി ചുളിഞ്ഞ ഞരമ്പുകൾ എല്ലാം പൊന്തി ആ 30 വയസ്സുകാരി ഇനി എങ്ങോട്ടാണ് താൻ എന്ന് ആലോചിച്ച് അല്പസമയം അവിടെ നിന്നു.

   

അതിനുശേഷം അവൾ മനസ്സിൽ ഉറപ്പിച്ചു. ഇനി സ്വാദിഷ്ടമായ ഭക്ഷണം എന്തെങ്കിലും കഴിക്കണമെന്ന്. ജയിലിൽ സുഭിക്ഷമായ ഭക്ഷണം ഉണ്ടായിരുന്നുവെങ്കിലും സ്വാതന്ത്ര്യം ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ട് തന്നെ സ്വാതന്ത്ര്യത്തോടുകൂടി ഇനി എന്തെങ്കിലും കഴിക്കണം എന്ന് ചിന്തിച്ചുകൊണ്ട് അവൾ മുന്നോട്ടു നടന്നു. അവളുടെ കൈവശംഒരു ചെറിയ സഞ്ചി മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കൂടാതെ അവളുടെ കയ്യിൽ മുറുകെപിടിച്ച അവൾ അത്രനാളും കഷ്ടപ്പെട്ട അധ്വാനത്തിന്റെ ഫലം ജയിലിൽ നിന്ന് കൊടുത്തതും ഉണ്ടായിരുന്നു. അവൾ അതുമായി മുന്നോട്ടു നടന്നപ്പോൾ ആയിരുന്നു അങ്ങോട്ടേക്ക് ഒരു ഓട്ടോറിക്ഷ വന്നത്.അവൾ ആ ഓട്ടോക്കേ കയ്‌ കാണിക്കുകയും അതിലെ ഡ്രൈവറോട് ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്ന ഒരു ഹോട്ടലിലേക്ക് തനിക്ക് പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അയാൾ അവളുടെ കോലം കണ്ട് അവളെ ഒന്ന് തുറിച്ചു നോക്കി. അവളുടെ കൈയിൽ പണം ഉണ്ടായിരിക്കുമോ എന്ന ആശങ്ക അയാളിൽ ഉണ്ടായിരുന്നു. അയാൾ അവളോട് ചോദിക്കുകയും ചെയ്തു.

ഈ ഓട്ടത്തിന് വാടക തരാൻ നിങ്ങളുടെ കൈവശം എന്തെങ്കിലും ഉണ്ടോ എന്ന്. അപ്പോൾ അവൾ പറഞ്ഞു. ഞാൻ ജയിലിൽ നിന്നാണ് വരുന്നത്. എന്റെ കൈവശം പണമുണ്ട്. അങ്ങനെ അയാൾ പറഞ്ഞു എന്നാൽ നമുക്ക് ടൗണിലുള്ള ഒരു ഹോട്ടലിലേക്ക് പോകാം അവിടെ നല്ല ബിരിയാണി ലഭിക്കുമെന്ന്. എന്നാൽ അങ്ങോട്ടേക്ക് പോകാൻ അവൾ അനുവാദം കൊടുത്തു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.