തൂങ്ങി കിടക്കുന്ന കൊഴുപ്പ് അടിഞ്ഞ സ്കിന്നിനെ മാറ്റി പഴയത് പോലെ ആക്കാം… അതിനായി ഈ ഒരു പാക്ക് ഉപയോഗിച്ചാൽ മാത്രം മതി. | Oily Skin Can Be Replaced.

Oily Skin Can Be Replaced : ഒരുപാട് ആളുകൾ തടി കുറയുവാൻ വേണ്ടിയുള്ള പരിശ്രമങ്ങൾ ആരംഭിച് ഒടുവിൽ അവരുടെ ശരീരഭാരം കുറയുമ്പോൾ പിന്നെ സ്കിൻ നല്ല രീതിയിൽ ലൂസാവാൻ തുടങ്ങും. ആ ഒരു സ്കിന്ന് നല്ല രീതിയിൽ തൂങ്ങിക്കിടക്കും. കയ്യ് അതുപോലെതന്നെ കാല് വളരെ വൃത്തികേടായാണ് സ്കിൻ തൂങ്ങി കിടക്കുക. കാരണം ആ ഒരു ഭാഗങ്ങളിലാണ് ഒരു അനേകം ഫാറ്റുകൾ അടിഞ്ഞുകൂടുക.

   

അതുകൊണ്ടാണ് ആ ഭാഗങ്ങളിൽ ഇത്തരത്തിലുള്ള ഫാറ്റുകൾ കാണപ്പെടുന്നത് തന്നെ. ഇത്തരത്തിലുള്ള പ്രശ്നത്തിൽ മാറിക്കിടക്കുവാൻ സാധാരണഗതിയിൽ ചെയ്ത വരുന്നത് ചില ആളുകൾ സർജറിക്ക് വിധേയമാകുന്നു, മറ്റു ചിലർ തൂങ്ങി കിടക്കുന്ന ശരീരഭാഗങ്ങൾ കാണാതിരിക്കാനുള്ള ചില ടിപ്സുകൾ ഒക്കെ സ്വീകരിക്കുന്നു. അപ്പോൾ അതാഴ്ത്തിലുള്ള പ്രശ്നത്തിൽ നിന്ന് മറികടനായി ഈ ഒരു പാക്ക് നിങ്ങളൊന്ന് ഉപയോഗിച്ചു നോക്കൂ.

ഇത്തരത്തിലുള്ള പ്രശ്നങ്ങളിൽ നിന്ന് വളരെ പെട്ടെന്ന് തന്നെ മറികടക്കാവുന്നതാണ്. അപ്പോൾ അതിനായിട്ട് ഒരു മുട്ട ബൗളിലേക്ക് ഇടുക. ഒരു ടീസ്പൂൺ തേനും കൂടി ചേർത്ത് കൊടുക്കാം. ഇതിലേക്ക് ചെറിയൊരു പാക്ക് ജെല്ലി ഇട്ടു കൊടുത്താൽ ഇവ മൂന്നും നന്നായിട്ട് മിക്സ് ആക്കി എടുക്കുക. നിങ്ങളുടെ സ്കിന്നിൽ എവിടെയൊക്കെയാണ് കിടക്കുന്നത് എങ്കിൽ എല്ലാം പുരട്ടി കൊടുക്കുക.

ശേഷം ഇതൊരു 30 മിനിറ്റ് നേരം റസ്റ്റ് ആയി വെക്കുക. എന്തിന് ശേഷം നോർമൽ വാട്ടർ ഉപയോഗിച്ച് കഴുകിക്കളയാവുന്നതാണ്. രണ്ടുനേരം എങ്കിലും ഈ ഒരു പാക്ക് ഉപയോഗിക്കുകയാണെങ്കിൽ കിടക്കുന്ന സ്കിന്നിന് വളരെ എളുപ്പത്തിൽ തന്നെ ടൈറ്റാക്കി എടുക്കാൻ സാധിക്കും. രണ്ടാഴ്ച തുടർച്ചയായി ഈ ഒരു പാക്ക് ഉപയോഗിച്ച് നോക്കൂ.