കുടവയർ അൽപംപോലും ഇല്ലാതെ മാറ്റിയെടുക്കാം… ഇനി ഈ പ്രശ്നം കാണില്ല…

അമിതമായ കുടവയർ അടിവയറ്റിൽ അടിഞ്ഞു കൂടുന്ന കൊഴുപ്പ് അമിതമായ തടി എന്നിവയെല്ലാം ഇന്ന് നിരവധി പേരെ അലട്ടുന്ന പ്രധാന പ്രശ്നമാണ്. ഇന്നത്തെ കാലത്ത് നിരവധിപേർ ഇത്തരം പ്രശ്നങ്ങൾ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ്. ഏറ്റവും അപകടകാരിയും ശരീരത്തെ വികൃതമാകുന്നതിൽ മുന്നിൽനിൽക്കുന്ന ഒരു കൊഴുപ്പ് ആണ് വയറിലുണ്ടാകുന്ന കൊഴുപ്പ്. നിരവധി അസുഖങ്ങൾക്ക് കാരണമായേക്കാവുന്ന ഒരു പ്രശ്നം കൂടിയാണ് ഇത്.

വയറിൽ കൊഴുപ്പടിയുന്നത് അമിതമായ വണ്ണം ഹൃദയരോഗങ്ങൾ രക്താതിസമ്മർദ്ദം ദഹനസംബന്ധമായ പ്രശ്നങ്ങൾ എന്നിവയ്ക്ക് കാരണമാകാം. നിങ്ങൾ 30 വയസ്സിന് മുകളിൽ ഉള്ള ആളാണ് എങ്കിൽ അമിതമായ കൊഴുപ്പ് വയർ കഴിഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ വളരെപ്പെട്ടെന്നുതന്നെ മാറ്റങ്ങൾ വരുത്തേണ്ടത് അനിവാര്യമാണ്. പ്രത്യേകിച്ച് നിങ്ങളുടെ ജീവിത രീതിയിൽ. നിങ്ങളുടെ ജീവിത രീതിയിൽ എന്തെല്ലാം മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന് നമുക്ക് നോക്കാം. പഞ്ചസാര അമിതമായി കഴിക്കുന്നത് കുറക്കേണ്ടി ഇരിക്കുന്നു.

ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ആവശ്യത്തിന് കൃത്യസമയത്ത് കിടന്നുറങ്ങുക. ഉച്ചയുറക്കം പരമാവധി ഒഴിവാക്കുക. ഫൈബർ ധാരാളമായി അടങ്ങിയ ഭക്ഷണങ്ങൾ ആഹാരത്തിൽ ശീലമാക്കുക. ഇതുപോലെതന്നെ വിറ്റാമിനുകളും മിനറലുകളും ആന്റി ഓക്സൈഡുകളും ഒമേഗ ത്രീ ഫാറ്റി ആസിഡുകളും അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ഇനി പറയുന്ന പാനീയം ശരീരത്തിലെ കൊഴുപ്പു കുറയ്ക്കുകയും.

രോഗങ്ങൾ തടയാൻ നിങ്ങൾ പ്രാപ്തനാക്കുകയും ചെയ്യുന്നു. ഇത് എങ്ങനെ തയ്യാറാക്കാം എന്ന് താഴെ പറയുന്നുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.