20 മുതൽ 45 വയസ്സ് വരെയുള്ള മധ്യസ്ഥനായ സ്ത്രീകളിൽ ഏറ്റവും കോമൺ ആയി കണ്ടുവരുന്ന ഒരു സുഖാവസ്ഥയാണ് എന്ന് പറയുന്നത് അവസ്ഥ ഉള്ളതുകൊണ്ട് സ്ത്രീകൾക്ക് പ്രത്യേകിച്ച് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഗർഭാശയ മുഴകൾ അത് പ്രത്യേകിച്ച് പീരീഡ്സിന് സമയത്തൊക്കെയാണ് ഇത് വളരെയേറെ ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നത് ഒരുവിധം സ്ത്രീകളിൽ കണ്ടുവരുന്ന ഒരു വലിയ പ്രശ്നം തന്നെയാണ് ഗർഭാശയം മുഴകൾ എന്നു പറയുന്നത്.
അതിശക്തമായ ബ്ലീഡിങ് അതേപോലെതന്നെ വയറുവേദന തുടങ്ങിയ നിരവധി പ്രശ്നങ്ങളാണ് ഇവർ നേരിടേണ്ടി വരുന്നത് ദിവസങ്ങൾക്കൊക്കെ മുമ്പ് തന്നെ ആവുന്നതാണ് കാണുന്നത് വലിയൊരു കാരണം തന്നെയാണ് അതുപോലെതന്നെ അസഹനീയമായ വേദന സഹിക്കുന്നതിനേക്കാൾ ഇരട്ടി വേദനയാണ് ഇവരെ ആ ഒരു സമയത്ത് അനുഭവിക്കുന്നത് .
അതുപോലെ ഈ ലക്ഷണങ്ങളൊക്കെ ഉള്ള ആളുകളിൽ കൂടുതൽ ആളുകളും വന്ന ടെസ്റ്റ് ചെയ്യുമ്പോൾ നമുക്ക് പരിശോധിക്കുമ്പോൾ കാണുന്നത് ഗർഭാശയങ്ങളിൽ മുഴകൾ ആണെന്നാണ് ഇത് ഒരു വിധം പ്രായവേദം ഒരുവിധ സ്ത്രീകളിലും ഒക്കെ കണ്ടുവരുന്ന അതായത് കുട്ടികളിൽ ആയാലും മുതിർന്നവനായാലും ഒരേപോലെ കണ്ടുവരുന്ന ഒരു ബുദ്ധിമുട്ടാണ് .
ഈ ഗർഭാശയ സംബന്ധമായ മുഴകൾ എന്നു എന്നു പറയുന്നത്. നമ്മൾ വളരെയധികം ശ്രദ്ധിക്കേണ്ടതും പ്രത്യേകിച്ച് കുട്ടികളിലൊക്കെ ആണെന്നുണ്ടെങ്കിൽ അത് നമുക്ക് പറയുന്ന അവർക്ക് പറയുന്നതിനേക്കാളും അപ്പുറം ആയിട്ടായിരിക്കും ഇതിന്റെ വേദനകൾ അവർക്ക് കാണുന്നത് അതുപോലെതന്നെ നമ്മളത് മാറ്റാനായിട്ട് ശ്രമിക്കേണ്ടതാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.