സന്തോഷവും സങ്കടവും അത്ഭുതവും തോന്നുന്ന ഒരു വീഡിയോ കണ്ടാൽ നിങ്ങൾ തന്നെ ഞെട്ടും

അത്ഭുതവും സന്തോഷവും ഒരുമിച്ച് തോന്നുന്ന ഒരു വീഡിയോ. ഒരു കുട്ടി കൊച്ചുകുഞ്ഞ് തന്റെ മരണ സമയത്ത് മാതാപിതാക്കളോടും ഡോക്ടർമാരോടും അത്രയേറെ പേരോട് നന്ദി പറയുന്ന ഒരു വീഡിയോയാണ് പക്ഷേ അത് കണ്ടു കഴിഞ്ഞാൽ നാം ഓരോരുത്തരുടെയും കണ്ണ് നിറയുന്നതുമാണ് കാരണം അത്രയേറെ സങ്കടവും അത്രയേറെ അത്ഭുതവും തോന്നുന്ന ഒരു വീഡിയോ.

   

ജീവിതത്തിൽ ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒരു കുഞ്ഞിനെ പോലും ഉണ്ടാകരുത് എന്നുള്ള പ്രാർത്ഥനയാണ് ആദ്യമായി പറയാനുള്ളത് കാരണം ഇത് കണ്ടു കഴിഞ്ഞാൽ ഏതൊരു മാതാപിതാക്കളുടെയും നെഞ്ചൊന്ന് പിടയും.മരണത്തിലേക്ക് വഴുതിവീഴും മുൻപ് ഒരു കൊച്ചു പെൺകുട്ടി അവളുടെ മാതാപിതാക്കളോട് പറഞ്ഞത് എന്താണെന്ന് കേട്ടാൽ ഒരു നിമിഷം നമ്മുടെ കണ്ണ് നിറഞ്ഞു പോകും.

കിന്നരി ഡേവിഡ് എന്നാണ് ആ കുഞ്ഞിന്റെ പേര്. മാരകമായ ഒരു അസുഖമാണ് ആ കുഞ്ഞിനുള്ളത് കാരണം ഒരുപാട് ചികിത്സിച്ചിട്ടും ഒരുപാട് മരുന്നുകൾ ചെയ്തിട്ടും ഒന്നും തന്നെ ആ കുഞ്ഞിന്റെ ശരീരത്തിൽ ഏൽക്കുന്നില്ല കാരണം മരുന്നുകൾ ഒന്നും ആ കുഞ്ഞിന്റെ ശരീരത്തെ പ്രതികരിക്കുന്നില്ല എന്നാണ് പറയുന്നത്. അതിനാൽ തന്നെ ഇനി ആ കുഞ്ഞിന് അധികം സമയമില്ല എന്ന് ഡോക്ടർമാർ വിലയിരുത്തി ശേഷം മരണസമയമായി എന്ന്.

എല്ലാവർക്കും മനസ്സിലായി ആ കുഞ്ഞിനും അത് അറിയാമായിരുന്നു എന്നാൽ കണ്ണടയ്ക്കുന്നതിന് മുൻപ് തന്നെ ചികിത്സിച്ച ഡോക്ടർമാർക്കും തന്നെ ജനിച്ച വാർത്ത മാതാപിതാക്കളോടും നന്ദി പറയുകയാണ് മാത്രമല്ല ദൈവത്തിന് നന്ദി പറയാനും അവൾ മറന്നില്ല ശേഷം എല്ലാവരെയും കണ്ണീരിലാഴ്ത്തി അവൾ യാത്രയായി അങ്ങനെയിരിക്കുന്ന നിമിഷമാണ് പിന്നീട് അത്ഭുതം നടന്നത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.