അമിതവണ്ണം അമിതഭാരം എങ്ങനെ കുറയ്ക്കാം

അമിതവണ്ണം അമിതഭാരം അതേപോലെതന്നെ അമിത വയർ ചാടുന്ന ഒരു പ്രതിഭാസം തുടങ്ങിയത് നമുക്ക് വളരെയധികം ബുദ്ധിമുട്ടായതും അതുപോലെതന്നെ നമ്മുടെ ഒരു ഭംഗിക്ക് തന്നെ അത് കോട്ടം വരുത്തുന്ന ഒന്നുതന്നെയാണ്. എപ്പോഴും നമ്മുടെ ശരീര ഭാരം അത് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ല എന്ന് കണക്കുകൂട്ടുന്നത് നമ്മുടെ ഹൈറ്റ് പ്ലസ് നമ്മുടെ വെയിറ്റ്.

അത് കാൽക്കുലേറ്റ് ചെയ്തിട്ടാണ് എപ്പോഴും നമുക്ക് ഓവർ വെയിറ്റ് ആണോ എന്ന് നമ്മൾ നോക്കുന്നത്. ഹൈറ്റ് അനുസരിച്ചുള്ള വണ്ണം ഒക്കെയാണെന്നുണ്ടെങ്കിൽ നമുക്ക് പേടിക്കേണ്ട പ്രശ്നങ്ങൾ ഒന്നുമില്ല അതേപോലെതന്നെ അതിനനുസരിച്ചുള്ള വണ്ണമല്ല ഓവറാണ് എന്ന് ഉണ്ടെങ്കിൽ തീർച്ചയായും അത് കുറയ്ക്കേണ്ടതാണ് അത് പല ആരോഗ്യ സാഹചര്യങ്ങളിലേക്കും സാഹചര്യങ്ങളിലേക്ക് എത്തിച്ചേരുന്നതാണ്.

അമിതവണ്ണം ഒരു സാധാരണ വ്യക്തിയിൽ പറയുമ്പോൾ നമ്മൾ കഴിക്കുന്ന അത്രയും ഊർജ്ജം തന്നെ നമ്മൾ അത് എക്സൈസ് വഴിയായിട്ടും മറ്റും നമ്മൾ പുറത്ത് കളയണം എന്നതാണ് സാധാരണ നല്ലൊരു ഹെൽത്ത് ഏറ്റവും നല്ലത്.

അതേപോലെതന്നെ നമ്മള് കഴിക്കുന്ന ആ ഒരു ഊർജ്ജത്തിന്റെ അളവ് നമുക്ക് വേണ്ടത്ര പുറത്തേക്കു തള്ളാൻ കഴിഞ്ഞില്ല എന്നുണ്ടെങ്കിൽ അത് ശരീരത്ത് കിടന്നു കൊഴുപ്പ് പോലെ അടിഞ്ഞുകൂടി നമുക്ക് അമിതവണ്ണം അമിത ഭാരം ഒക്കെ ശരീരത്ത് ഉണ്ടാകാൻ ആയിട്ട് ഇതൊരു കാരണം തന്നെയാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.