ഈ ചൂടുകാലത്ത് മുഖത്ത് ചെയ്യാൻ പറ്റിയ ഒരു അടിപൊളി ഫേസ് പാക്ക്

മുഖത്തെ കരുവാളി പോകാനായിട്ട് നമുക്ക് ഏറ്റവും നല്ല ഒരു ഫേസ് പാക്ക് ആണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഒരുപാട് ആളുകൾക്ക് ഇപ്പോൾ പുറത്ത് ജോലി ചെയ്യുന്നവരൊക്കെ ഉണ്ടാകും. വളരെയധികം ചൂടുള്ള ഈ സമയത്ത് നമുക്ക് വീട്ടിൽ വന്നു കഴിഞ്ഞാൽ നമ്മുടെ മുഖത്തിന് നല്ല രീപ്രഷൻ കൊടുക്കുന്നതിനും മുഖത്തെ പാടുകളൊക്കെ പോയി.

നല്ല രീതിയിൽ അടിപൊളി ആക്കുന്നതിനു ഒക്കെ പാടുകളൊക്കെ പോയി നല്ല സ്മൂത്ത് ആകുന്നതിനും വീണ്ടും പഴയ രീതിയിലൊക്കെ ആവുന്നതിനും നമുക്ക് വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഹോം റെമഡിയാണ് ഇന്നിവിടെ പറയാൻ പോകുന്നത്. ഇതിനായിട്ട് നമുക്ക് ഇവിടെ ആവശ്യം നല്ല കട്ട തൈരാണ്.

തൈര് നല്ല രീതിയിൽ നമുക്ക് ഒരു ബൗളിലേക്ക് മാറ്റാം അതിനുശേഷം അതിലേക്ക് അല്പം മഞ്ഞൾപ്പൊടി നമുക്ക് ആഡ് ചെയ്യാവുന്നതാണ് വളരെയധികം നല്ലതു തന്നെയാണ് ഇവ നല്ല രീതിയില് മിക്സ് ചെയ്തതിനു ശേഷം നമുക്ക് നല്ല രീതിയിൽ കട്ടകൾ ഉടച്ച് നല്ല രീതിയിൽ മിക്സ് ചെയ്യാം നമ്മുടെ മുഖത്തിന് നല്ല.

തൈര് നമ്മുടെ മുഖം നല്ല രീതിയിൽ നൽകുന്നതിനും അതേപോലെതന്നെ മുഖത്തെ കരുവാളിപ്പ് പോകുന്നതിനു മുഖം ചർമ്മത്തിന് നല്ല കുളിര് തൈര് വളരെ നല്ലതാണ് അതുപോലെതന്നെ മഞ്ഞള് എന്ന് പറയുന്നത് മുഖത്തെ പോകുന്നതിനു വളരെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.