മുഖത്തെ കരുവാളിപ്പ് പോകാനായി വീട്ടിൽ തന്നെ ചെയ്യാവുന്ന ചില കാര്യങ്ങൾ

മുഖം നല്ല രീതിയിൽ വെട്ടി തിളങ്ങാൻ ആയിട്ട് നമുക്ക് ഈ പറയുന്ന പോലെ ചെയ്താൽ മാത്രം മതി ഒരിക്കലും നമുക്ക് ബ്യൂട്ടിപാർലറിൽ പോയിട്ട് അമിതമായിട്ട് നമുക്ക് പണം ചെലവഴിക്കാൻ ഒന്നും തന്നെ ആവശ്യമില്ല ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് നമ്മുടെ ഫേസിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാൻ വേണ്ടി കഴിയും.

   

ഇതിനായി നമുക്ക് ചെയ്യാവുന്ന ചില കാര്യങ്ങളാണ്. ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ എടുക്കുക അതിനുശേഷം അതേ ക്വാണ്ടിറ്റിയിൽ തന്നെ നമുക്ക് വേണമെങ്കിൽ ഒരു ടേബിൾസ്പൂൺ നല്ല രീതിയിൽ മിക്സ് ചെയ്യുക. അതിനുശേഷം നമുക്ക് ഈ പറഞ്ഞ അതേ പോലെ തന്നെ മറ്റേ പേസ്റ്റ് മിക്സ് ചെയ്തു വെക്കുക.

രണ്ട് മൂന്ന് മിനിറ്റ് നേരമെങ്കിലും ഇത് മിക്സ് ചെയ്യാനായിട്ട് വെക്കണം അതിനുശേഷം നമുക്ക് നമ്മുടെ ഫെയിസിലേക്ക് പുറകിലേക്ക് ആയിട്ട് നമുക്ക് ഇത് അപ്ലൈ ചെയ്ത് കൊടുക്കാവുന്നതാണ്. മുഖത്തെ കരുവാളിപ്പ് പാടുകൾ ഒക്കെ പോയി തന്നെ ഗ്ലാസ് പോയാൽ വെട്ടിത്തിളങ്ങാനായിട്ട് ഇത് സാധിക്കും.

അതുപോലെതന്നെ കഴുത്തിന്റെ ബാക്കിലെ പുറകിലെ ആയിട്ടുണ്ടാകുന്ന പാടുകൾ ഇല്ലാതാക്കുന്നതിന് ഇത് വളരെയധികം നല്ലതാണ്. കഴുത്തിന്റെ പിന്നിലെ കരുവാളി പോയി കഴുത്തിന് നോർമൽ ആകാനായി ഇത് സാധിക്കും. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.