ഈ ചെടിയെ അറിയുന്നവർ ഉണ്ടോ..!! കമന്റ് ചെയ്യൂ… ഗുണങ്ങൾ അറിയാതെ പോകല്ലേ…

പ്രകൃതിയിലെ ഓരോ ചെടികൾക്കും നിരവധി ഔഷധഗുണങ്ങളുണ്ട്. അത്തരത്തിലുള്ള ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ശരീരത്തിലെ പല പ്രശ്നങ്ങൾ മാറ്റിയെടുക്കാൻ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. പ്രകൃതിയിലെ ഓരോ ചെടികൾക്കും ഒരു രീതിയിൽ ഔഷധഗുണങ്ങൾ ഉണ്ടായിരിക്കും. അതിന് നിരവധി പ്രത്യേകതകളും ഉണ്ടാകും.

   

എന്നാൽ ഇന്നത്തെ തലമുറയ്ക്ക് പല സസ്യങ്ങളുടെ പേരുപോലും അറിയാത്ത അവസ്ഥയാണ്. പണ്ടുകാലങ്ങളിൽ അത്ത പൂക്കളം ഇടാൻ പൂ പറിക്കാൻ പോകുമ്പോൾ പലരും പറയുന്നതാണ് ആ പൂ പറിക്കേണ്ട അത് ശവംനാറി ആണ് എന്ന്. എന്നാൽ ഇന്ന് കാലം മാറി. വീടുകളിൽ പൂന്തോട്ടങ്ങളിൽ കാണുന്ന ഒന്നായി ഇത് മാറി. നിത്യകല്യാണി നയൻതാര എന്നെല്ലാമാണ് ഇത് മറ്റു നാടുകളിൽ അറിയപ്പെടുന്നത്.

ശവക്കോട്ടകൾ മാത്രം കാണുന്ന ചെടി ആയത് കൊണ്ടാകാം ഇതിന് ഈ പേര് വന്നത്. ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യത്തിന് കടും പച്ചനിറത്തിൽ മിനുസമുള്ള ഇലകളാണ് കാണാൻ കഴിയുക. കേരളത്തിലെ കാലാവസ്ഥക്ക് ഏറ്റവും അനുയോജ്യമായ സസ്യമാണ് ഇത്. ഇന്ന് ഇത് ഉപയോഗിച്ച് വ്യവസായിക അടിസ്ഥാനത്തിൽ മരുന്ന് ഉപയോഗിക്കുന്നുണ്ട്.

രക്തസമ്മർദ്ദം രക്തത്തിലെ പഞ്ചസാരയും കുറയ്ക്കാൻ ഇത് ഉപയോഗിക്കുന്നുണ്ട്. ഇതിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് കഴിച്ചാൽ മൂത്രാശയ രോഗങ്ങൾ മാറി കിട്ടുന്നതാണ്. വയറിളക്കം കൃമി എന്നിവ ഇല്ലാതാക്കാനും ഇത് ഏറെ സഹായകരമാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.