ബ്ലഡ് പ്രഷർ നിയന്ത്രിക്കാൻ വീട്ടിൽ ചെയ്യാവുന്ന കാര്യങ്ങൾ… ഇത് അറിഞ്ഞാൽ നിരവധി ഗുണങ്ങൾ…

ശരീരത്തിൽ നിരവധി ജീവിതശൈലി അസുഖങ്ങൾ കാണാൻ സാധിക്കും. ഇന്നത്തെ കാലത്ത് 30 വയസ്സ് കഴിയുമ്പോഴേക്കും ശരീരത്തിൽ കണ്ടുവരുന്ന ഒരു പ്രശ്നമാണ് ബ്ലഡ് പ്രഷർ ഷുഗർ തുടങ്ങിയവ. എങ്ങനെ വീട്ടിൽ ഇരുന്നു തന്നെ ബ്ലഡ് പ്രഷർ നിയന്ത്രിക്കാം എന്നാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. ഇത്തരം പ്രശ്നങ്ങൾക്ക് എന്താണ് പരിഹാരമാർഗങ്ങൾ. ഡയറ്റ് വ്യായാമങ്ങൾ എന്നിവ വഴി ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ തുടങ്ങിയ കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

   

പലരും ബ്ലഡ് പ്രഷർ ഉണ്ട് എന്ന് കണ്ടെത്തിയാൽ തന്നെ അതിനുവേണ്ട ചികിത്സ എടുക്കാറില്ല. അതുപോലെതന്നെ അതിന് ആവശ്യമായ ഡയറ്റ് രീതികൾ എടുക്കാറില്ല. പലപ്പോഴും ഇത്തരം അസുഖങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ചികിത്സതേടി പലരും എത്തുന്നത്. ഇത്തരം സന്ദർഭങ്ങളിൽ അസുഖം മൂർദ്ധന്യാവസ്ഥയിൽ എത്തി കാണും. രക്തസമ്മർദ്ദം കൂടി അവസ്ഥയും കുറഞ്ഞ അവസ്ഥയും കാണാൻ കഴിയും. ഇത്തരത്തിൽ രക്തസമ്മർദ്ദത്തിൽ വ്യത്യാസം ഉണ്ടാകാൻ നിരവധി കാരണങ്ങളുണ്ട്.

അതിൽ ഒന്നാമത്തെ കാരണമാണ് അമിതമായ ടെൻഷൻ. കൂടാതെ വയസ്സ് കൂടുന്നത് വഴി ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. കൂടാതെ വണ്ണം ഉള്ളവരിലും ഇത്തരം പ്രശ്നങ്ങൾ കണ്ടുവരുന്നുണ്ട്. ഒരു മനുഷ്യന് ഒരു ദിവസം ഏഴ് മണിക്കൂറെങ്കിലും ഉറക്കം ആവശ്യമാണ്. ഉറക്കം കൃത്യമായി ഇല്ല എങ്കിലും പ്രഷർ കൂടാൻ സാധ്യതയുണ്ട്. അങ്ങനെ ചെയ്യുന്നത് വഴി തലക്കറങ്ങി വീഴാനും ബ്ലഡ്‌ പ്രഷർ കുറയാൻ സാധ്യതയുണ്ട്. ഇത് കൂടാതെ കൃത്യമായ വ്യായാമം ചെയ്തില്ലെങ്കിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാൻ.

സാധ്യതയുണ്ട്. മറ്റു പല തരത്തിലുള്ള അസുഖങ്ങൾ ഉള്ളവരിലും ഇത്തരത്തിൽ ബ്ലഡ് പ്രഷർ പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.