മുഖത്തെ പാടുകൾ പോയി മുഖം തിളങ്ങുവാൻ വേണ്ടി ഇനി ഇതുമാത്രം ചെയ്താൽ മതി

മുഖത്തെ എല്ലാതരം പാടുകൾ മുഖം നല്ല രീതിയിൽ വെളുക്കാൻ ഉള്ള ഒരു വീട്ടിൽ തന്നെ ഉണ്ടാക്കാൻ പറ്റുന്ന ഒരു നല്ല ഇൻഗ്രീഡിയന്റാണ് നമ്മുടെ പറയാൻ പോകുന്നത്. അതിനുവേണ്ടി പണം തന്നെ ആവശ്യമില്ല. ഒരുപാട് പണം നമ്മൾ ബ്യൂട്ടിപാർലറിൽ അതുപോലെതന്നെ ഫേസ് ട്രീറ്റ്മെന്റിന് വേണ്ടിയിട്ട് ഹോസ്പിറ്റലുകളിലും പണം ചെലവഴിക്കാറുണ്ട്.

   

എന്നാൽ അതൊന്നും അല്ലാതെ വീട്ടിൽ തന്നെ നാച്ചുറലായി ഉണ്ടാക്കാൻ പറ്റുന്ന നല്ലൊരു പാക്കാണ് ഇവിടെ പറയാൻ പോകുന്നത്. ഇതിനുവേണ്ടി ഒരു തക്കാളി എടുക്കുക. തക്കാളി മൂന്നാല് പീസ് ആയി അരിഞ്ഞ് നമ്മുടെ മിക്സിയുടെ ജാറിലേക്ക് ഇട്ട് നല്ല രീതിയിൽ അരച്ചെടുക്കാവുന്നതാണ്.

അതിനുശേഷം ഒരു ബൗളിലേക്ക് ഇത് മാറ്റി വയ്ക്കുക. ഈ ബൗളിലേക്ക് അല്പം അതല്ല പാല് അല്പം ഒഴിച്ചുകൊടുക്കുക. നന്നായി മിക്സ് ചെയ്തതിനുശേഷം നല്ല രീതിയിൽ അപ്ലൈ ചെയ്യാം. പിന്നീട് 10 15 മിനിറ്റിനുശേഷം ഇത് കഴുകി കളയാവുന്നതാണ്. എപ്പോഴും മുഖത്ത് ഫേസ് പാക്ക് ഇടുമ്പോൾ മുഖം നന്നായി കഴുകിയതിനുശേഷം മാത്രം വേണം നമ്മൾ എന്ത് ക്രീം ആയാലും ഏത് ഫെയ്സ്ബുക്ക് ആയാലും അപ്ലൈ ചെയ്യുവാൻ.

അതിനുശേഷം നമ്മള് ഈ പാക്ക് കഴുകി കളഞ്ഞതിനുശേഷം നല്ലൊരു സ്ക്രാഫർ ഉപയോഗിക്കേണ്ടതാണ്. അതിനുവേണ്ടി അല്പം പഞ്ചസാര എടുക്കുക അതിലേക്ക് നമ്മൾ അരച്ചിൽ നിന്ന് അല്പം എടുത്ത് അതിലേക്ക് ഇട്ട് നന്നായി മിക്സ് ചെയ്യുക. തുടർന്ന് പറയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.