മുഖത്തെ കരുവാളിപ്പ് പൂവാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകൾ

ഡെയിലി ലൈഫിൽ നമുക്ക് ഏറ്റവും വളരെ ബുദ്ധിമുട്ടാണ് ഇപ്പോൾ ഇന്നത്തെ ചൂടുകാലത്ത് മുഖം കരിവാളിക്കുന്നതും മുഖത്തെനൊക്കെ വന്നു നമുക്ക് വളരെയേറെ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കും. അവയിൽ നിന്നെല്ലാം വളരെയേറെ മോചനം ലഭിക്കാനായി നമ്മുടെ മുഖം തന്നെ ഒന്ന് ക്ലീൻ അപ്പ് ആക്കിയെടുക്കാനായിട്ട് ഒരു ഫേഷ്യൽ എന്നൊക്കെ വേണമെങ്കിൽ പറയാം

   

നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന നല്ലൊരു ഫേസ് പാക്ക് ആണ് ഇന്നിവിടെ പറയുന്നത്. ഇതിനായി നമുക്ക് വീട്ടിൽ തന്നെയുള്ള ചില ചെറിയ ഇൻഗ്രീഡിയൻസ് മാത്രമാണ് ഇതിന് ആവശ്യമായ ഉള്ളത്. ആദ്യമായി നമ്മുടെ ഒരു ബൗൾ എടുക്കുക നല്ല വൃത്തിയുള്ള ഒരു ബൗൾ വേണം എടുക്കുക അതിനുശേഷം

അതിലേക്ക് മൂന്നോ നാലോ ടേബിൾ സ്പൂൺ തൈര് ചെറിയ ടേബിൾസ്പൂൺ നാല് ടേബിൾ സ്പൂൺ എടുക്കുക വലുതാണെങ്കിൽ രണ്ട് ടേബിൾസ്പൂൺ എടുക്കുക അതിനുശേഷം നമ്മൾ അരിയിലേക്ക് ഒരല്പം നാരങ്ങാനീര് കാരണം തൈരും നാരങ്ങാനീരും നല്ലൊരു ബ്ലീച്ച് എഫക്ട് തന്നെയാണ് നമ്മുടെ ഫേസിന് നൽകുന്നത്. അതിനുശേഷം

അതിലേക്ക് നല്ല നാച്ചുറൽ ആയിട്ടുള്ള മഞ്ഞൾപൊടി ഇട്ടതിനുശേഷം നല്ല രീതിയിൽ മിക്സ് ചെയ്യുക ഇങ്ങനെ മിക്സ് ചെയ്തു കഴിയുമ്പോൾ നമ്മുടെ ഫേസ് നല്ല രീതിയിൽ ഗ്ലോ ചെയ്യുന്നതിന് മുഖത്തെനൊക്കെ പോകുന്നതിനും ഇത് വളരെയേറെ നല്ലതാണ്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.