തുടർച്ചയായുള്ള മരണങ്ങൾ അതും ഒരു കുടുംബത്തിലെ അമ്മയും സഹോദരിമാരും പിന്നീടാണ് ആ ഞെട്ടിക്കുന്ന രഹസ്യം അവർക്ക് മനസ്സിലായത്

ഡൽഹിയിലാണ് താമസിക്കുന്നത് ഭാര്യ ദിവ്യ വയസ്സ് 28 വിവാഹം കഴിഞ്ഞിട്ട് അഞ്ചു വർഷമായി ഒരു പക്കാ അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു കല്യാണം നടന്നു അവർ ഡൽഹിയിൽ തന്നെ ഒരു അപ്പാർട്ട്മെന്റ് എടുത്ത് താമസിക്കുകയാണ്. രണ്ടു കുട്ടികളുണ്ട് ആ കുട്ടികൾ അങ്ങനെ ലൈഫ് നന്നായി പോകുന്ന സമയത്താണ് 2021 മാർച്ച് പതിനഞ്ചാം തീയതി ഗംഗാരം ഹോസ്പിറ്റലിൽ ചെയ്തത്.

   

എന്തിനാണെന്ന് ഫുട് പോയ സൻ, ബാധിച്ചുകൊണ്ട് ഈ ദിവ്യയുടെ ബോഡി ആകെ വീക്ക് ആയിരുന്നു വെയിറ്റ് എല്ലാം കുറഞ്ഞിരുന്നു അവയവങ്ങൾ ഓരോന്നോരോന്നും വീക്കായി തുടങ്ങി. ആ സമയത്താണ് ഇവിടെ ഹോസ്പിറ്റലിലേക്ക് കൊണ്ടുവന്നത്. എന്താണെന്ന് അറിയണമെങ്കിൽ റിസൾട്ട് വരണം ഡോക്ടർക്ക് മറ്റൊരു കാര്യം കൂടി മനസ്സിലായി അതേ ഹോസ്പിറ്റലിലെ മറ്റൊരു ബ്ലോക്കിൽ.

ദിവ്യയുടെ അമ്മയായ അനിത ഇതേപോലെ അഡ്മിറ്റ് ആയിരുന്നു എന്നാൽ ഒരുനാൾ മുമ്പേ അവർ മരിച്ചിട്ടുണ്ട്. അങ്ങനെ ടെസ്റ്റ് ചെയ്യാൻ കൊടുത്തതിന്റെ റിസൾട്ട് വന്നപ്പോൾ താലിയം എന്ന ഒരു ശരീരത്തിൽ അതായത് ആർക്കും കിട്ടാത്ത ഒന്നാണ് എങ്ങനെ ഇവരുടെ ശരീരത്തിൽ വന്നു എന്ന് മനസ്സിലാകുന്നില്ല. വിവരങ്ങളെല്ലാം പറഞ്ഞു ഉടനെ.

പോലീസ് എത്തി അന്വേഷണം ആരംഭിച്ചു അപ്പോഴാണ് ഒരു വലിയ ഇൻഫർമേഷൻ പോലീസിനെ കൊടുക്കുന്നത് ഫെബ്രുവരി പതിനഞ്ചാം തീയതി പ്രിയങ്ക ഇതുപോലെ മറ്റൊരു ഹോസ്പിറ്റലിൽ മരിച്ചിരുന്നു. ഇതുപോലെതന്നെ ഫുഡ്പോയസൺബാധിച്ചു രണ്ടുദിവസങ്ങൾ ഹോസ്പിറ്റൽ കിടന്നശേഷമാണ് മരിച്ചത്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.