ബഹുനില കെട്ടിടങ്ങൾ നമ്മുടെ നാട്ടിൽ ഇപ്പോൾ ഏവർക്കും സുപരിചിതമാണ്. പണ്ടുകാലങ്ങളിൽ ബഹുനില കെട്ടിടങ്ങൾ കാണുമ്പോൾ ഏവർക്കും അത്ഭുതം തോന്നിയിരുന്നു എങ്കിൽ ഇപ്പോൾ ബഹുനില കെട്ടിടങ്ങൾ സർവ്വസാധാരണമായി തീർന്നിരിക്കുകയാണ്. ഈ കെട്ടിടങ്ങൾക്ക് മുകളിൽ നിന്ന് താഴേക്ക് വീണ പലർക്കും അപകടങ്ങൾ സംഭവിക്കാറുണ്ട്. അത്തരത്തിൽ ഒരു അപകടത്തെ കുറിച്ചാണ് ഇന്ന് സോഷ്യൽ മീഡിയ നിങ്ങളുമായി പങ്കുവയ്ക്കുന്നത്.
ഒരു കെട്ടിടത്തിനു മുകളിൽ ഒരു അമ്മയും കുഞ്ഞും നിൽക്കുകയായിരുന്നു. അതേസമയം അമ്മയുടെ കൈവഴുതി അമ്മയുടെ കയ്യിലിരുന്ന വെറും രണ്ടു വയസ്സ് മാത്രം പ്രായം വരുന്ന ഒരു പെൺകുഞ്ഞ് താഴേക്ക് വീഴുകയായിരുന്നു. അതോടൊപ്പം അമ്മയുടെ ഉച്ചത്തിലുള്ള നിലവിളി കൂടിയായപ്പോൾ താഴെ നിന്നിരുന്ന ഒരു യുവാവ് മുകളിലേക്ക് നോക്കി. അപ്പോഴാണ് അമ്മയുടെ കയ്യിൽ നിന്ന് പോയ കുഞ്ഞ് താഴേക്ക് വരുന്നതായി ആ യുവാവിന്റെ ശ്രദ്ധയിൽപ്പെട്ടത്.
അദ്ദേഹം മറ്റൊന്നും ചിന്തിക്കാതെ വേഗം തന്നെ താഴേക്ക് വരുന്ന കുഞ്ഞിനെ തന്നെ കൈകൾ നീട്ടി പിടിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ ആ കുഞ്ഞ് താഴെ വീണ ചിന്നി ചിതറിയില്ല എന്ന് മാത്രമല്ല കുഞ്ഞിന്റെ ജീവനെ യാതൊരു ആപത്തും സംഭവിച്ചില്ല. എല്ലാവരും ചേർന്ന് കുഞ്ഞിനെ വളരെ പെട്ടെന്ന് തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. ഡോക്ടർമാർ അടങ്ങുന്ന സംഘത്തിന്റെ വിദഗ്ധമായ പരിശോധനയ്ക്കെടുവിൽ കുഞ്ഞിന് യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ല എന്ന് കണ്ടെത്താനായി സാധിച്ചു.
ഇത്രയും മുകളിൽ നിന്ന് താഴേക്ക് വീണിട്ട് പോലും ഈ രണ്ടു വയസ്സുകാരിക്ക് യാതൊരു ആപത്തും വരാതെ കാത്ത എല്ലാവിധ ക്രെഡിറ്റും നൽകേണ്ടത് ആ യുവാവിനെ തന്നെയായിരുന്നു. അദ്ദേഹം അവിടെ ഇല്ലായിരുന്നുവെങ്കിൽ അല്ലെങ്കിൽ അദ്ദേഹത്തിന്റെ ശ്രദ്ധ ഒരല്പം മാറി പോയിരുന്നുവെങ്കിൽ ആ കുഞ്ഞ് ജീവൻ താഴെ വീണ് ചിന്നി ചിതറും ആയിരുന്നു. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.