തുമ്പിക്കൈ പൊട്ടിയിട്ടും കുഴിക്കുന്നത് നിർത്തിയില്ല ചെന്ന് നോക്കിയപ്പോഴാണ് മണ്ണിനടിയിലെ കാഴ്ച കണ്ടത്

മാതൃസ്നേഹം എന്നു പറയുന്നത് ആർക്കും തന്നെ വിവരിക്കാൻ പറ്റുന്നതല്ല കാരണം അത്രയേറെ വർണ്ണിക്കാൻ പറ്റാത്ത അത്രയും ആണ് ആ ഒരു സ്നേഹം എന്നു പറയുന്നത് മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കും അങ്ങനെ തന്നെയാണ് മക്കളോട് ഉള്ള സ്നേഹം ആ അമ്മമാർ പങ്കുവെക്കുന്നത് ആർക്കും നിർവചിക്കാൻ പറ്റില്ല മക്കൾക്ക് വേണ്ടി എന്തും തന്നെ അമ്മമാർ ചെയ്യുന്നതാണ്.

   

ഇവിടെ അത്തരത്തിലുള്ള ഒരു വീഡിയോയാണ് നാം കാണുന്നത് നമ്മുടെ കണ്ണുകൾ നിറയും ആ ഒരു വീഡിയോ കണ്ടുകഴിഞ്ഞാൽ ആരായാലും അവർക്ക് വേണ്ടി പ്രാർത്ഥിച്ചു പോകും. നോർത്ത് ഇന്ത്യയിലാണ് സംഭവം അവിടുത്തെ ഗ്രാമവാസികൾക്ക് ഇത് പുതുമയൊന്നുമല്ല കൂട്ടത്തോടെയാണ് ആനകൾ വെള്ളം കുടിച്ചു കഴിഞ്ഞാൽ പിന്നീട് മറ്റൊരു സ്ഥലത്തേക്ക് പോകുന്നത് അതിനാൽ ഇത് അവർക്ക്.

ഒരു കൗതുകം നിറഞ്ഞ കാര്യം തന്നെയല്ല ഒരിക്കൽ ഒരു ദിവസം ഇതുപോലെ പോവുകയായിരുന്നു ഒരുപാട് ആനക്കൂട്ടമാണ് പോയിക്കൊണ്ടിരുന്നത്. എന്നാൽ എല്ലാ ആനകൾ പോയിട്ടായിരുന്നു ഒരു ആന മണ്ണിനടിയിൽ കുഴിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. ഒരുപാട് നേരം നിന്ന് ആ മണ്ണിൽ കുഴിക്കുന്നത് കണ്ടപ്പോൾ അവർക്ക് ഏറെ ആശയം തോന്നി.

ആളുകൾക്ക് ഒക്കെ പേടി ആയിരുന്നു കാര്യം അന്വേഷിക്കുവാൻ വേണ്ടി. മണിക്കൂറോളം നിന്ന് തളർന്ന് ആ ആനയ്ക്ക് വേണ്ടി അല്പം വെള്ളം വെച്ചുകൊടുത്തു. ആന വെള്ളം കുടിക്കാൻ പോയ തട്ടം നോക്കി ആ കുഴിയിൽ എന്താണെന്ന് നോക്കാൻ ജനങ്ങൾ പോയി. അപ്പോഴാണ് ഞെട്ടിക്കുന്ന കാര്യം കണ്ടത് അവിടെ ഒരു മാസങ്ങൾ പ്രായമുള്ള ഒരു കുട്ടിയാണ്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.