മനസാക്ഷിയില്ലാത്ത സമൂഹമേ നിങ്ങൾ മാറേണ്ട സമയം കഴിഞ്ഞു ഒരു ഗർഭിണിയായ സ്ത്രീയോട് അവർ കാട്ടിയത് കണ്ടോ

മനസാക്ഷിയില്ലാത്ത സമൂഹമാണ് എന്ന് വേണം ചിലപ്പോൾ ഇന്നത്തെ സമൂഹത്തെ വിളിക്കാൻ കാരണം ചിലർ അങ്ങനെയാണ് കണ്ണിന്റെ മുൻപിൽ കണ്ടുകഴിഞ്ഞാലും അവരെ ഒന്ന് സഹായിക്കാനായി ഇപ്പോഴത്തെ ആളുകൾക്ക് ഒന്നും തന്നെ സാധിക്കാത്ത അവസ്ഥയാണ് കാരണം അവർക്ക് അവരുടെ കാര്യങ്ങൾ മാത്രമാണ് നോക്കേണ്ടത് മറ്റുള്ളവരുടെ കാര്യം ഞങ്ങൾക്ക് ഒരു ബാധകമല്ല.

   

എന്നുള്ള അവസ്ഥയിലാണ് ഇന്നത്തെ സമൂഹത്തിന്റെ ഒരു പോക്ക് എന്നുള്ളത്. വളരെയേറെ ദയനീയമായ ഒരു കാഴ്ചയാണ് ഹോസ്പിറ്റൽ സിസിടിവി ക്യാമറയിൽ നിന്ന് ലഭിച്ചിട്ടുള്ളത് ഒരു പൂർണ്ണ ഗർഭിണിയായ സ്ത്രീ ഇരിക്കാനോ നിൽക്കാനോ പറ്റാത്ത അത്രയേറെ ബുദ്ധിമുട്ടിയാണ് ആ സ്ത്രീ ഡോക്ടറെ കാണാനായി അവിടെയെത്തിയത് കൂടെ ഭർത്താവും ഉണ്ട്. കുറെ നേരം നിന്ന് കാൽ കഴച്ച് നടക്കാനും നോക്കുന്നുണ്ടെങ്കിലും ആ ഗർഭിണിക്ക് അത് സാധിക്കുന്നില്ല വളരെയേറെ ആവശ്യ നിലയിലാണ്.

എന്നാൽ തന്റെ തൊട്ടുമുൻപിൽ നിരവധി കസേരകളിൽ ഒരുപാട് ആളുകൾ ഇരിക്കുന്നതും കാണാം. ആരും തന്നെ ആ ഗർഭിണിയായ സ്ത്രീക്ക് ഇരിക്കാനോ ഒന്നും തന്നെ സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നതായി കാണുന്നില്ല എല്ലാവരും തല കീഴ്പ്പെട്ടിട്ട് മൊബൈലിലും നോക്കി ഇരിക്കുകയാണ്. എങ്ങനെയെങ്കിലും തല പൊക്കി അവരെ നോക്കി കഴിഞ്ഞാൽ ഇരിക്കാൻ സീറ്റ് കൊടുത്തെങ്കിലോ എന്ന് ഭയമായിരിക്കും.

അങ്ങനെ ഇരിക്കുന്നത്. അസഹനീയമായ വേദന സഹിക്കാൻ പറ്റാതായപ്പോൾ ഭാര്യയുടെ ആ വേദന കാണാൻ കഴിയാതിരുന്നപ്പോഴാ ഭർത്താവ് നല്ലത് മുട്ട് കുത്തിയിരുന്നു ശേഷം ആ സ്ത്രീയോട് തന്റെ പുറത്ത് കയറി ഇരിക്കൂ എന്ന് പറഞ്ഞു. വേദന സഹിക്കാൻ പറ്റാത്ത ഭാര്യയാണെങ്കിൽ വേറെ നിവൃത്തി ഒന്നുമില്ലാതെ അദ്ദേഹത്തിന്റെ പുറത്ത് കയറി ഇരിക്കുകയും ചെയ്തു. തുടർന്ന് ഈ വീഡിയോ മുഴുവനായും കാണുക.