മുതിർന്നവർക്കിടയിലും ചെണ്ട കൊട്ടാനായി ആ മൂന്നോ നാലോ വയസ്സുള്ള ചെറിയ കുട്ടി പിന്നീട് അവിടെ നടന്നത് ആരെയും ഞെട്ടിക്കുന്നത്

ചെണ്ടമേളം എന്നു പറയുമ്പോൾ തന്നെ നമുക്ക് എല്ലാവർക്കും വളരെയേറെ കൗതുകവും ഇഷ്ടവുമുള്ള ഒരു കാര്യം തന്നെയാണ് എന്നാൽ അത് ഒരുപാട് നേരം കണ്ടു കഴിഞ്ഞാലും ആർക്കും തന്നെ അത് ബോറടിക്കുന്നത് തോന്നില്ല വളരെ രസകരവും ഒന്ന് താളം പിടിക്കാനും തോന്നുന്ന രീതിയിലാണ് ചെണ്ടമേളം എന്നു പറയുന്നത് എത്ര കൊച്ചു കുഞ്ഞുങ്ങൾക്കായാലും മുതിർന്നവർക്ക് ആയാലും.

   

ഒരേപോലെ ആ അത് ഇഷ്ടമാണ്. പൂരപ്പറമ്പിൽ ഒക്കെ പോയി കഴിഞ്ഞാൽ ഒന്ന് താളം പിടിക്കാത്തവർ ആരും തന്നെ ഉണ്ടാകില്ല അത്രയേറെ കൗതുകമായ അല്ലെങ്കിൽ ആ ഒരു മേളം എന്ന് പറയുന്നത് വളരെയേറെ ജനപ്രിയം തന്നെയാണ് എല്ലാവർക്കും. അത് സ്ത്രീകൾക്ക് പുരുഷന്മാർക്ക് എന്നില്ല യാതൊരുവില്ലാതെയാണ് അവരെല്ലാവരും തന്നെ ഈ ഒരു ചെണ്ടമേളം ആസ്വദിക്കുന്നത്.

എന്നാൽ ഈ ഒരു വീഡിയോ കണ്ടു കഴിഞ്ഞാൽ നമ്മൾ കുറച്ചു നേരമെങ്കിലും ഒന്ന് നോക്കി നിൽക്കും ആ മൂന്നോ നാലോ വയസ്സ് പ്രായമുള്ള ചെറിയ കുഞ്ഞാണ്. ഈ ചെണ്ട വളരെ ആസ്വദിച്ചതാണ് അവൻ ആ മുതിർന്നവരുടെ ഇടയിൽ നിന്ന് കൂട്ടുന്നത് ഇടയ്ക്കിടയ്ക്ക് തോളിൽ നിന്ന് ഇറങ്ങി പോകുമ്പോൾ കയിച്ചിടുകയും പിന്നീട് നിന്ന് നല്ല.

രീതിയിൽ ആസ്വദിച്ച് കൊട്ടുകയും ചെയ്യുന്നുണ്ട്. ചെറിയ ഒരു കലാകാരന്റെ ഈ ഒരു കോട്ട എന്ന് പറയുന്നത് ഏവരും കണ്ടു നിന്നു പോകുന്നതാണ് കാരണം അത്രയേറെ ഭംഗിയാണ് അവൻ പൊട്ടുന്നത് കാണാനായി. മുതിർന്നവർ എല്ലാം തന്നെ അവനെ വളരെയധികം സപ്പോർട്ട് ചെയ്യുന്നുണ്ട്. തുടർന്ന് ഈ വീഡിയോ മുഴുവനായി കാണുക.