തനിക്ക് കിട്ടിയ അംഗീകാരം തനിക്ക് വേണ്ടി ഉരുകി തീർന്ന അച്ഛനും നൽകിയ മകളെ നിങ്ങൾ കാണാതെ പോവല്ലേ…

പ്രായമായ മാതാപിതാക്കൾ മക്കൾക്ക് ഒരു ഭാരമായി തീരുന്ന കാലഘട്ടത്തിലൂടെയാണ് നാം ഏവരും ഇപ്പോൾ കടന്നു പോകുന്നത്. ആയുസ്സും ആരോഗ്യവും ഉണ്ടായിരുന്ന കാലത്ത് തങ്ങളുടെ മക്കൾക്ക് വേണ്ടി ചോര നീരാക്കി വറ്റി വരണ്ട ജീവിച്ച മാതാപിതാക്കളെ വളർന്നതിനുശേഷം ഒരു തൊഴിൽ നേടിയതിനു ശേഷവും ഒരു കുടുംബം നേടിയതിനു ശേഷവും തീർത്തും മറന്നു പോകുന്നതും അവഗണിച്ചു കളയുന്നതുമായ ഒരു തലമുറയാണ് എന്നുള്ളത്. ഇത്തരത്തിൽ മക്കൾ വലുതാകുമ്പോൾ തങ്ങളുടെ മാതാപിതാക്കൾ അവർക്ക് ഒരു കുറച്ചിലായി തോന്നുന്നു.

   

മാതാപിതാക്കൾ അവരുടെ ചെറുപ്പകാലത്ത് തങ്ങളുടെ മക്കൾക്ക് ഏറ്റവും നല്ല വിദ്യാഭ്യാസം വേണം എന്ന് ആഗ്രഹിച്ച ഏറ്റവും വലിയ സ്കൂളുകളിൽ ചേർക്കുന്നു. എന്നാൽ ആ മക്കൾ വലുതാകുമ്പോൾ മറ്റുള്ള മാതാപിതാക്കളുമായി തങ്ങളുടെ മാതാപിതാക്കളെ തുലനം ചെയ്തു നോക്കുകയും അവർക്ക് ഒപ്പം നിർത്താൻ തങ്ങളുടെ മാതാപിതാക്കൾ കുറവുള്ളവരാണ് എന്ന് തോന്നുകയും ചെയ്താൽ അവരെ ഒഴിവാക്കി മറ്റുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു തലമുറയാണ് എന്നുള്ളത്. എന്നാൽ ഇത്തരത്തിൽ വിദ്യാഭ്യാസകാലത്ത്.

ഏറ്റവും നന്നായി പഠിക്കുകയും അവിടെനിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങുകയും ചെയ്ത ഒരു മകൾ തന്റെ ബിരുദാനന്തര ചടങ്ങിൽ തന്റെ പിതാവിനെ ഉൾപ്പെടുത്തുകയും തനിക്ക് കിട്ടിയ അംഗീകാരങ്ങളും അർഹതയും എല്ലാം തന്റെ പിതാവിനെ അണിയിക്കുകയും ചെയ്യുന്ന ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായി കൊണ്ടിരിക്കുന്നത്. പ്രായാധിക്യം മൂലം സൗന്ദര്യം നഷ്ടപ്പെട്ട മാതാപിതാക്കളെ ഇതു തൻറെ അച്ഛനാണ് അല്ലെങ്കിൽ ഇതു അമ്മയാണ് എന്ന്.

പറഞ്ഞു മറ്റുള്ളവർക്ക് മുമ്പിൽ പരിചയപ്പെടുത്താൻ പോലും പലരും വിസമ്മതിക്കുകയാണ് ഇന്ന്. എന്നാൽ തൻറെ പിതാവ് തനിക്കൊരു കുറച്ചിലല്ല മറിച്ച് തന്റെ ഈ നേട്ടങ്ങൾക്കെല്ലാം കാരണം തൻറെ പിതാവാണെന്ന് മറ്റുള്ളവരെ അറിയിക്കുകയും മറ്റുള്ളവർക്കും മുൻപിൽ തന്റെ പിതാവിനെ കൊണ്ടുവന്ന് നിർത്തുകയും തനിക്ക് കിട്ടിയാ അംഗീകാരം തന്റെ പിതാവിനെ അണിയിക്കുകയും ചെയ്ത ഈ മകളാണ് ഇന്ന് സമൂഹത്തിൽ താരമായി തിളങ്ങുന്നത്. തുടർന്ന് കൂടുതൽ അറിയാൻ വീഡിയോ മുഴുവനായി കാണുക.