ഫ്രൂട്ട്സ് കഴിക്കുന്നതാണോ ജ്യൂസ് കഴിക്കുന്നത് ആണോ നല്ലത്

ജ്യൂസ് കഴിക്കുന്നത് യഥാർത്ഥത്തിൽ ആരോഗ്യത്തിന് നല്ലതാണോ എല്ലാ ആളുകളിലും ഒരുവിധം സംശയ ഉണർത്തുന്ന ഒന്നുതന്നെയാണ് ഇത്. ഫ്രൂട്ട്സ് ആയിട്ട് കഴിക്കുന്നതാണോ അതോ ജ്യൂസ് ആയിട്ട് കഴിക്കുന്നതാണോ നമ്മുടെ ശരീരത്തിന് നല്ലത് ഹെൽത്ത് ഒക്കെ നോക്കുന്ന ആളുകൾ ആണെന്നുണ്ടെങ്കിൽ കൂടുതലും ഒക്കെ ഇങ്ങനത്തെ കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്ന ആളുകൾ ആയിരിക്കും.

   

എന്നാൽ ജൂസിനെക്കാളും ഏറ്റവും നല്ലത് നമ്മൾ പഴങ്ങൾ ആയിട്ട് കഴിക്കുന്നത് തന്നെയാണ്. കാരണം ജൂസില് നമ്മുടെ പഴങ്ങളിലെ അടങ്ങിയിരിക്കുന്ന ഫൈബറുകൾ കിട്ടാതെ പോവുകയും നമുക്ക് വേണ്ടത്ര ശരീരത്തിലേക്ക് വേണ്ട ഫൈബർസ് ഇല്ലാതാവുകയും ചെയ്യുന്നു. മിക്സിയിൽ ഒക്കെ അടിച്ച് നമ്മൾ കഴിക്കുമ്പോൾ നമ്മൾ അതിന്റെ സത്ത് മാത്രമാണ് എടുക്കുന്നത്.

ബാക്കിവരുന്ന നാരിന്റെ അവശിഷ്ടങ്ങൾ ഒക്കെ നമ്മൾ കളയുകയാണ് ചെയ്യുന്നത്. ഒരു ഷുഗർ രോഗി ഒക്കെ ഒരു ജ്യൂസ് കുടിക്കുകയാണെന്നുണ്ടെങ്കിൽ ആ ജൂസ് അവർക്ക് ഷുഗർ കൂടാൻ ഉപകരിക്കുകയുള്ളൂ. b കാരണം ഷുഗർ ഉള്ള ആളുകളെ എപ്പോഴും ഫ്രൂട്ട്സ് കഴിക്കുന്നതായിരിക്കും നല്ലത് .

ഫ്രൂട്ട്സില് ഒരുപാട് ഫൈബർ അടങ്ങിയിട്ടുള്ളതും ഷുഗർ പേഷ്യൻസിന് ഫൈബർ ആവശ്യമുള്ളതും ആയതുകാരണം എപ്പോഴും ഫൈവ് ഫ്രഷ് ഫ്രൂട്ട് ആയിട്ട് തന്നെ കഴിക്കുന്നത് ആയിരിക്കും നല്ലത്. എപ്പോഴും നമ്മൾ ജോസിനെ പകരം ഫ്രൂട്ട്സ് കഴിക്കുക മാത്രമല്ല അതിലെ നാരുകൾ അടങ്ങിയിരിക്കുന്ന ഫ്രൂട്ട്സ് കൂടുതൽ കഴിക്കാൻ ശ്രദ്ധിക്കുക. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.