മരണത്തിലേക്ക് അടുക്കുന്ന കുഞ്ഞിനോട് അവസാന അപേക്ഷ ചോദിച്ചു ഡോക്ടർ ആ കോമാളി വേഷവും കെട്ടാൻ ഡോക്ടർ തയ്യാറായി

ഡോക്ടർമാരും നേഴ്സുമാരും നമ്മുടെ ദൈവതുല്യമായി കാണേണ്ട ചില തന്നെയാണ്. ഒരുപാട് പ്രതിസന്ധി ഘട്ടങ്ങളിൽ നമ്മെ ചേർത്തുപിടിച്ച് നമുക്ക് വേണ്ടത് എല്ലാം ചെയ്തു നമ്മെ ജീവനിലേക്ക് തിരിച്ചുകൊണ്ടു വരുന്നതിനുള്ള പൂർണ്ണ പങ്ക് അവരുടേത് തന്നെയാണ്. പലരുടെയും വിഷമങ്ങൾ അറിഞ്ഞ് അവർ അതിനു വേണ്ടി അവർ പ്രയത്നിച്ച് നമ്മുടെ പലതരത്തിലുള്ള അസുഖങ്ങൾ അവർ പരിചരിച്ച് ഏത് പ്രതിസന്ധികൾ ആയാലും കൊറോണ പോലെയുള്ള.

   

മഹാമാരികൾ പോലെ വന്നപ്പോഴും നമ്മെ ചേർത്ത് പിടിച്ച് നമ്മുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടവരാണ് ഈ ആരോഗ്യവകുപ്പിന് എല്ലാവരും തന്നെ. ഇന്ന് ഒരു ഡോക്ടർ ഒരു കുഞ്ഞിന് വേണ്ടി കോമാളി വേഷം കെട്ടി ആ കുഞ്ഞിനെ സന്തോഷിപ്പിക്കാൻ നോക്കുന്ന ഒരു വീഡിയോയാണ് ഇവിടെ സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു കൊണ്ടിരിക്കുന്നത്. കുഞ്ഞിന് ക്യാൻസറാണ്.

ക്യാൻസർ പോലെയുള്ള അസുഖങ്ങൾ വന്നു കഴിഞ്ഞാൽ ജീവിതത്തിലേക്ക് തിരിച്ചുവരിക വളരെ പ്രയാസമാണ്. അത്തരത്തിൽ ഈ കുഞ്ഞിന് ഒരു കാൻസർ ക്യാൻസറാണ് വളരെയേറെ സമരകരമായ ഒരു അവസ്ഥയിലൂടെയാണ് ഈ കുഞ്ഞ് ഇപ്പോൾ കടന്നുപോകുന്നത് കുഞ്ഞിനോട് ആഗ്രഹം എന്താണ് എന്ന് ചോദിച്ചപ്പോൾ കുഞ്ഞിന് ഒരു സൂപ്പർ ഹീറോയെ കാണണമെന്ന് പറഞ്ഞു ഒരു ബാറ്റ്മാൻ ആണ്.

അവനെകാണണമെന്ന് അവൻ പറഞ്ഞു. ഈ വിവരം കേട്ട ഡോക്ടർ പിറ്റേദിവസം വരുന്ന സമയത്ത് ഒരു ബാറ്റ്മാൻ വേഷം ധരിച്ച് ആ കുഞ്ഞിനെ സന്തോഷിപ്പിക്കാൻ വേണ്ടി പല കാര്യങ്ങളും ചെയ്തു. വളരെയേറെ സന്തോഷവാനായി ആ കുഞ്ഞ് ഓടിനടക്കുന്നത് നമുക്ക് കാണാം. ഒരുപാട് മെഡിക്കൽ എക്യുമെന്റൊക്കെ ആ കുഞ്ഞിന്റെ ശരീരത്തുണ്ട്. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.