ദിൽഷ യും റോബിനും വേർപിരിഞ്ഞു…..

ബിഗ് ബോസ് സീസൺ ഫോർ ലേറ്റ് നല്ല പ്രണയജോഡികൾ ആയിരുന്നു ദിൽഷ റോബിൻ എന്നിവർ. എന്നാൽ അവരിപ്പോൾ വേർതിരിക്കുന്ന എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത. ഇത്രയും നാൾ ദിൽഷ ആ വിജയകിരീടം നേടി കൊടുക്കുന്നതിനു വേണ്ടി മാത്രമാണ് റോബിന് കരുവാക്കി കൊണ്ടിരുന്നത് എന്നാണ് ഇപ്പോൾ റോഡിൻറെ ആരാധകർ പറയുന്നത്. ബിഗ് ബോസിൻറെ ടൈറ്റിൽ വിന്നർ ആയതിനുശേഷം ദിൽഷ പൂർണമായും റോബിനെ ഒഴിവാക്കി എന്നും അതുകൊണ്ടാണ് ഇത്തരത്തിലുള്ള.

സംഭവവികാസങ്ങൾ ഉണ്ടായതെന്ന് പറയപ്പെടുന്നു. എന്നാൽ റോബിനെ വീട്ടുകാർ സീരിയസായി തന്നെ കല്യാണം ആലോചിച്ച് ചെന്നപ്പോൾ രണ്ടുവർഷത്തിൽ സാവകാശം വേണം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയാത്ത റോബിനെ വീട്ടുകാർ വീട്ടിൽ പ്രശ്നമുണ്ടാക്കാൻ തുടങ്ങി. ഇതാണ് കൂടുതൽ പ്രശ്നങ്ങൾക്ക് വഴിവെച്ചതെന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. എന്നാൽ എന്തിനാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഒരു തിരഞ്ഞെടുക്കുന്നത് അറിയാതെ.

ആരാധകർ ഇതിനെതിരെ ആഞ്ഞടിച്ച് ഇരിക്കുകയാണ്. ഇവിടെ ഉണ്ടാകുന്ന പ്രശ്നങ്ങൾക്കെല്ലാം കാരണം ഇവരുടെ ആദ്മികൾ ആണെന്നാണ് ഇപ്പോൾ പറയപ്പെടുന്നത്. എതിർപ്പ് പേഴ്സണലായി ഉള്ള പ്രശ്നങ്ങൾ അധികം ആർമി കൾ തമ്മിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തരത്തിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങൾ കുടുംബങ്ങൾ തമ്മിൽ പോലും ഉണ്ടാക്കേണ്ടി വന്നതെന്നാണ് ഇപ്പോൾ പറയുന്ന വാർത്തകൾ.

ദിൽഷ ലൈവിൽ വന്നിട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയ വഴി വൈറലായി കൊണ്ടിരിക്കുന്നത്. ഇത്രയും ആരാധകരുള്ള ദിൽഷ ക്ക് ഇതിലൂടെ ഒരുപാട് നഷ്ടപ്പെടുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ ഈ വീഡിയോ നിമിഷനേരം കൊണ്ട് വൈറലായി കൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള സംഭവങ്ങൾ നടന്നതിനു പിന്നാലെ പോസ്റ്റ് ഇട്ടു കൊണ്ട് റോബിനും എത്തിയിരുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.