ഈ ചെടിയെ അറിയുന്നവർ ആണോ നിങ്ങൾ… എങ്കിൽ കമന്റ് ചെയ്യൂ..

നമ്മുടെ പരിസരപ്രദേശത്ത് വളരെ സുലഭമായി ലഭിക്കുന്ന ഒരു സസ്യത്തെ പറ്റിയാണ് ഇവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നത്. വളരെ എളുപ്പത്തിൽ തന്നെ ഒറ്റ നോട്ടത്തിൽ കണ്ടാൽ തിരിച്ചറിയുന്ന ഇതിന്റെ പേര് പനിക്കൂർക്ക എന്നാണ്. ഒരു വിധം എല്ലാവരുടെയും വീട്ടിൽ കണ്ടുവരുന്ന ഒന്നാണ് പനി കൂർക്ക. ഇതിനെ കുറിച്ചാണ് ഇവിടെ പറയുന്നത്.

   

ഇത് പല പേരുകളിൽ അറിയപ്പെടുന്നുണ്ട് കർപ്പൂര വലി കഞ്ഞി കൂർക്ക നവര എന്നിങ്ങനെ പല പേരുകളിലും ഇത് അറിയപ്പെടുന്നുണ്ട്. ഇത് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ ഇതിനെ പറയുന്ന മറ്റു പേരുകൾ അറിയുമെങ്കിൽ കമന്റ് ചെയ്യുമല്ലോ. ഇത് ഉപയോഗിച്ചവർ ആണോ നിങ്ങൾ എങ്കിൽ ലൈക്ക് ചെയ്യാൻ മറക്കല്ലേ. ഇന്ന് ഇവിടെ പറയുന്നത് പനിക്കൂർക്ക യെ കുറിച്ച് ആണ്. ഇതൊക്കെ ഒരുപാട് ഔഷധഗുണങ്ങളെക്കുറിച്ച്.

അതുപോലെതന്നെ ഈ ചെടി എങ്ങനെ വച്ചു പിടിപ്പിക്കാം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചും ഇവിടെ നിങ്ങളുമായി പങ്കു വയ്ക്കുന്നുണ്ട്. ആയുർവേദത്തിൽ ഇതിന്റെ ഇല പിഴിഞ്ഞ നീര് കഫത്തിന് നല്ലൊരു ഔഷധമാണ്. ഇതിന്റെ ഇലയും തണ്ടും ഔഷധത്തിന് ഉപയോഗിക്കുന്നുണ്ട്. ഗൃഹവൈദ്യത്തിൽ ചുക്ക് കാപ്പിയിലെ പ്രധാന ചേരുവയാണ് പനിക്കൂർക്ക.

മൂത്ര വിരേചന തിന് നല്ലതാണ് ഇതിന്റെ ഇല. ഇതിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീര് അഞ്ചു മില്ലി വീതം സമം ചെറു തേനും ചേർത്ത് കഴിച്ചാൽ കുട്ടികൾക്കും മുതിർന്നവർക്കും ഉണ്ടാകുന്ന ജലദോഷം ശ്വാസംമുട്ട് തുടങ്ങിയ രോഗങ്ങൾ മാറ്റിയെടുക്കാൻ സാധിക്കുന്നതാണ്. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.