ഈ ചെടി കണ്ടിട്ടുള്ളവർ കമന്റ് ചെയ്യു… ഈ ചെടിയുടെ ഗുണങ്ങൾ നിങ്ങളെ ഞെട്ടിക്കും…

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അറിയുന്ന ചെടിയാണ് ഇത് എങ്കിലും ഇതിന്റെ ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. നമ്മുടെ ചുറ്റും നിരവധി സസ്യജാലങ്ങൾ ഉണ്ടാകും. എന്നാൽ ഇത്തരത്തിലുള്ള സസ്യങ്ങളുടെ ഗുണങ്ങൾ എല്ലാവർക്കും അറിയണമെന്നില്ല. ഇത്തരത്തിൽ നിരവധി ഗുണങ്ങൾ നിറയുന്ന ഒന്നാണ് തുമ്പ. കേരളത്തിലെ ദേശീയ ഉത്സവം ആയ ഓണവുമായി ഏറ്റവുമധികം ബന്ധമുള്ള ഒരു ചെടിയാണ് തുമ്പപ്പൂവ്. ഓണപ്പാട്ടുകൾ തുമ്പ പൂവിന്റെ സാന്നിധ്യമില്ലാത്ത വരികൾ കാണാൻ കഴിയില്ല.

അതുപോലെതന്നെ തുമ്പപ്പൂ ഇല്ലാതെ ഒരു ഓണപ്പൂക്കളം പാടില്ല എന്നാണ് പഴയകാല നിയമം. കേരളത്തിലെ ചില ഭാഗങ്ങളിൽ ഇന്നും തുമ്പപൂവും അതിന്റെ പൊടിയും ചേർന്ന ഭാഗം മാത്രമേ ഓണാഘോഷങ്ങൾ ക്കായി ഉപയോഗിക്കാൻ കഴിയൂ. കർക്കിടകമാസത്തിൽ നന്നായി വളരുന്ന തുമ്പ ഓണം ആകുന്നതോടെ പൂക്കാൻ തുടങ്ങുന്നു. ആയുർവേദ ഔഷധങ്ങളിൽ ഇതിന്റെ ഇലയും വേരും ഉപയോഗിക്കുന്നുണ്ട്. ഇന്നത്തെ വീഡിയോ തുമ്പച്ചെടി യെ കുറിച്ചാണ്.

ഈ ചെടിയും ഇതിന്റെ ഔഷധ ഉപയോഗങ്ങൾ കുറിച്ചും അതുപോലെ തന്നെ വീട്ടിലുള്ള കൊതുകുകളെ അകറ്റാനായി തുമ്പപ്പൂ ഉപയോഗിക്കാം എന്നതിനെ കുറിച്ചും ആണ് ഇന്ന് ഇവിടെ പറയുന്നത്. കൂടാതെ ഔഷധ ഗുണമുള്ള ഒന്നാണ് തുമ്പ. തുമ്പയുടെ പൂവും വേരും എല്ലാം ഔഷധഗുണങ്ങൾ നിറഞ്ഞതാണ്. തുമ്പ കരിന്തുമ്പ പെരുന്തുമ്പ എന്നിങ്ങനെ മൂന്നു തരത്തിൽ ഈ ചെടി കാണപ്പെടുന്നുണ്ട്. ഇവക്കെല്ലാം തന്നെ വലിയ രീതിയിൽ ഔഷധഗുണങ്ങളുണ്ട്.

കഫക്കെട്ട് പ്രശ്നങ്ങൾക്കും തലവേദന പ്രശ്നങ്ങൾക്കും ഏറെ ഫലപ്രദമാണ് ഇത്. കൂടാതെ കുട്ടികളിലുണ്ടാകുന്ന ഉദര കൃമികൾ ശമിക്കുന്നതിന് സഹായകരമായ ഒന്നാണ് ഇത്. NB ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഇത്തരത്തിലുള്ള അറിവുകൾ ഉപയോഗിക്കുന്നതാണ് നല്ലത്. ഓരോരുത്തരുടെയും ശരീരം പലതരത്തിലാണ് ഇതിനെ പ്രതികരിക്കുക. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള അറിവുകൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം മാത്രം ഉപയോഗിക്കുക. കൂടുതൽ അറിയുവാൻ ഈ വീഡിയോ കാണൂ.