സംവിധായകവേഷത്തിൽ മോഹൻലാൽ… സംഭവം അറിഞ്ഞു ഞെട്ടി ആരാധകരും

മലയാളത്തിൻറെ അഭിനയകുലപതി ആണ് മോഹൻലാൽ. മോഹൻലാൽ എന്ന് കേട്ടാൽ കേരളത്തിലെ ജനങ്ങൾ കോരിത്തരിക്കും. അത്രയ്ക്കും പ്രീതി നേടി ആളുകളെ ഏറ്റെടുക്കുന്ന നടനാണ് മോഹൻലാൽ. ഇപ്പോഴിതാ മോഹൻലാലിനെ തായ് പുറത്തു വരുന്ന ചില വാർത്തകളാണ് വൈറലാകുന്നത്. മോഹൻലാലും എന്ന സിനിമയുടെ സംവിധായകനും ഒന്നിക്കുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എന്നാൽ ഇരുവരും ഒന്നിക്കുന്നത് പുതിയ സിനിമയ്ക്ക് വേണ്ടി അല്ല എന്നതും ഒരു പുതുമയുള്ള വാർത്തയാണ്.

   

മണപ്പുറം ഫൈനാൻസ് എൻറെ പുതിയ പരസ്യത്തിന് വേണ്ടി വരും ഒന്നിക്കുന്നു എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്. ഇതിൻറെ ചിത്രങ്ങൾ സംവിധായകൻ സോഷ്യൽ മീഡിയ വഴി പൂർ പങ്കുവയ്ക്കുകയും ചെയ്തു. വളരെയധികം സന്തോഷം ഉണ്ടെന്നു മോഹൻലാലിനെ പോലെ ഒരു മഹാനടനൊപ്പം ഒരു ഫിലിം എങ്കിലും ചെയ്യാൻ സാധിച്ചത് തൃപ്തനാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇപ്പോൾ മോഹൻലാലിനെ തായി അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ബറോസ്.

മൈ ഡിയർ കുട്ടിച്ചാത്തൻ റെ സംവിധായകൻ ഒരുക്കിയ തിരക്കഥയിൽ മോഹൻലാൽ തന്നെ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരുപാട് പുതുമകൾ ഉള്ളതാണ്. ഇതിൻറെ പ്രധാന കഥാപാത്രമായെത്തുന്ന ബറോസ് മോഹൻലാൽ തന്നെയാണ് ചെയ്യുന്നത്. വളരെയധികം പുതുമകളും സസ്പെൻസുകൾ നിറച്ചുകൊണ്ട് ഈ ചിത്രം പ്രേക്ഷകരിലേക്ക് എത്തും. ഇതിൻറെ ഈ ചിത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. എന്നാൽ ഇത് അണിയറപ്രവർത്തനം നടന്നുകൊണ്ടേയിരിക്കുന്നു.

എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനെ അണിയറപ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന് വേണ്ടി മോഹന്ലാല് വും സംഘവും തായ്‌ലൻഡ് ലേക്ക് തിരിച്ചു എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഏറ്റവും നല്ല ഒരു മോഹൻലാൽ ചിത്രമായ ഇത് മാറട്ടെ എന്ന് എല്ലാ മോഹൻലാൽ ആരാധകരും ആശംസിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.