നിറം വെക്കില്ല എന്ന് ഓർത്ത് വിഷമികെണ്ട ഇനി… ഇങ്ങനെ ഒന്ന് ചെയ്യ്തു നോക്കൂ.

സ്കിന്നിന്റെ ആരോഗ്യത്തിനും സ്കിന്നിൽ നിറം വർദ്ധിപ്പിക്കുന്നതിനും അതുപോലെതന്നെ സ്കിന്നിന്റെ പുറത്തുള്ള കെയർ മാത്രം മതി എന്നാണ് ഒരുപാട് പേരുടെ ധാരണ. എന്നാൽ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലൂടെയും മറ്റും ശരീരത്തിൽ അടിഞ്ഞുകൂടുന്ന ടോക്സിസ് നമ്മുടെ മുഖത്ത് ചുളിവുകൾ, ബ്ലാക്ക് ഹെഡ്സ്, വൈറ്റ് ഹെഡ്സ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകുവാൻ ഏറെ കാരണമാകുന്നു.

   

ഇവയെ തടയുവാൻ സ്കിന്നിന്റെ പുറമേ കെയർ ചെയ്യുന്നതിനോടൊപ്പം തന്നെ ഉള്ളിൽ നിന്നും കെയർ ചെയ്യേണ്ടത് ഏറെ ഉത്തമമാണ്. ഇതിനായി വൈറ്റമിൻ സി, വൈറ്റമിൻ വൈറ്റമിൻ ബി 3 എന്നിവയും ശരിയായ അളവിൽ ശരീരത്തിൽ എത്തേണ്ടത് വളരെ അത്യാവശ്യമാണ്. ഇവയെല്ലാം  ശരീരത്തിൽ ശരിയായ അളവിൽ എത്തിക്കുകയും.

അതോടൊപ്പം തന്നെ രക്തം ശുദ്ധീകരിക്കുകയും അടിഞ്ഞുകൂടിയ ഡോക്സിൻസുകളെ  പുറത്തുള്ളുകയും ചെയ്ത് സ്കിൻ നല്ല സോഫ്റ്റും സ്മൂത്തുമായി ഇരിക്കുന്നുവാൻ സഹായിക്കുന്ന ഒരു ഡ്രിങ്കാണ് നമ്മൾ തയാറാക്കുന്നത്. ഈ ഒരു ഡ്രിങ്ക്  തയ്യാറാക്കി എടുക്കുവാനായി ഒരു ബൗളിലേക്ക് ചെറിയ കഷണങ്ങളാക്കി ക്യാരറ്റ് അരിഞ്ഞിടുക. ചർമ്മത്തെ നിറം വർദ്ധിപ്പിക്കുവാനും ഹെൽത്തി ആകാനുമുള്ള  കഴിവ് ക്യാരറ്റിൽ ഉണ്ട്.

ഇതിൽ വളരെ ഉയർന്ന തോതിലാണ് ബീറ്റ കരോട്ടിൻ അടങ്ങിയിരിക്കുന്നത്. അതുപോലെതന്നെ കേരറ്റിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റ്സ് ശരീരത്തിൽ എത്തുമ്പോൾ വൈറ്റമിൻ എ ആയി മാറുകയും ചെയുന്നു. ഇനി നമുക്ക് ആവശ്യമായി വരുന്നത് ഒരു നെല്ലിക്കയാണ്. കുരു കളഞ്ഞതിനുശേഷം ബൗളിൽ ഇടുക. ഇതിൽ ധാരാളമായി ഉള്ള ആന്റിഓക്സിഡൻസുകൾ ആണ് അടങ്ങിയിരിക്കുന്നത്. വിവരങ്ങൾക്കായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.