ഒരമ്മയ്ക്കും ഇത്തരത്തിലുള്ള ഗതി വരുത്തരുതേ എന്നുള്ള പ്രാർത്ഥനയാണ് ആ ഒരു അമ്മയ്ക്ക് സംഭവിച്ചത് കണ്ടോ

അമ്മമാർ എന്നുപറയുന്നത് കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും അവരുടെ എല്ലാ കാര്യങ്ങളും നിറവേറ്റി കൊടുക്കുന്നവരുമാണ് അതേപോലെ തന്നെയാണ് കുഞ്ഞുങ്ങളും കാരണം കുഞ്ഞുങ്ങൾക്ക് അമ്മമാർ ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാൻ പറ്റില്ല എന്നുള്ള അവസ്ഥയും തന്നെയാണ്. ഇവരെ പേർപ്പെടുത്തുക എന്നു പറയുന്നത് വളരെ ദുഷ്കമായ ഒരു കാര്യം കൂടിയാണ് കാരണം.

   

ആ ഒരു സ്നേഹബന്ധത്തിന്റെ മുൻപിൽ എല്ലാവരും തോറ്റുപോകുന്നു. എന്നാൽ പല മൃഗങ്ങൾക്കും ഇതുതന്നെയാണ് അവസ്ഥ മൃഗങ്ങളുടെ വികാരവും അമ്മയും കുഞ്ഞും എന്നുള്ള ആ ഒരു സ്നേഹവും മനുഷ്യരുടെ പോലെ തന്നെയാണ് എന്നാൽ പലരും അത് പരിഗണിക്കുന്നില്ല എന്ന് മാത്രം. ഇവിടെ ഒരു നായ റോഡിലൂടെ അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് കണ്ടപ്പോൾ.

ആ നായയെ സുരക്ഷിതമാക്കി മാറ്റാനായി കുറച്ച് ആളുകൾ വന്നു എന്നാൽ ആ നായയെ കണ്ടപ്പോൾ അറിയാം ആ നായ പ്രസവിച്ചിട്ട് അധികം നാളുകൾ ആയിട്ടില്ല അതിന്റെ കുഞ്ഞുങ്ങൾ എവിടെയാണെന്നും അറിയില്ല എന്നാൽ ഈ രക്ഷിക്കാൻ വന്ന ആളുകളെ കടിച്ചു വലിച്ചു കൊണ്ട് ഒരു വീടിന്റെ മുൻപിലേക്ക് പോയി കാരണം ആ വീട്ടിൽ ആ കുഞ്ഞുങ്ങൾ ഉണ്ടായിരുന്നു.

നായയെ പ്രസവം കഴിഞ്ഞതിനുശേഷം ഉപേക്ഷിച്ച് കുഞ്ഞുങ്ങളെ മാത്രം സ്വീകരിക്കുകയാണ് ആ വീട്ടുകാർ ചെയ്തത് ഏത് വളരെയേറെ ക്രൂരതയാണെന്നും കുട്ടികളെ ആ നായയുടെ കൂടെ വളർത്തണമെന്നും അവരോട് പറഞ്ഞു എന്നാൽ ആ അമ്മയെ സ്വീകരിക്കാൻ അവർ തയ്യാറായിരുന്നില്ല. തുടർന്ന് അറിയുന്നതിനായി ഈ വീഡിയോ മുഴുവനായും കാണുക.