കൈകാലുകളിലെ ചുളിവുകൾ വെറും രണ്ട് ദിവസത്തിനുള്ളിൽ തന്നെ മാറ്റിയെടുക്കാം… അതിനായി ഇത്രമാത്രം ചെയ്താൽ മതി. | Wrinkles On The Legs Can Be Removed.

Wrinkles On The Legs Can Be Removed : വേനൽ കാലുകൾ ആകുമ്പോൾ കൈകളിലും കാലുകളിലും ധാരാളം മോദികൾ വരുകയും സ്കിൻ ഡ്രൈ ആവുകയും ചെയ്യും. ഈ ഒരു പ്രശ്നത്തിൽ നിന്ന് അങ്ങനെ മറികടക്കം എന്നുള്ള ടിപ്സ് നിങ്ങളുമായി പങ്കുവെച്ചാണ് ഇന്ന് എത്തുന്നത്. അതായത് നൈറ്റിൽ ക്രീമും മറ്റു പല കാര്യങ്ങളും അപ്ലൈ ചെയ്തിട്ട് ഉറങ്ങാറില്ലേ. അതുപോലെ തന്നെയാണ് ഇതും.

   

കെമിക്കൽസ് ഒന്നും ഉപയോഗിക്കാതെ വീട്ടിലുള്ള ഇൻഗ്രീഡിയൻസ് ഉപയോഗിച്ച് തയ്യാറാക്കി എടുക്കുന്ന ഒന്നാണ് ഇത്. തികച്ചും നല്ലൊരു റിസൾട്ട് കിട്ടുന്ന ഈ ഒരു പാക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കുക എന്ന് നോക്കാം. അതിനായി ആദ്യം തന്നെ എടുക്കേണ്ടത് ആൽമണ്ട് ഓയിലാണ്. ഓയിലിൽ ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിരിക്കുന്നത്.

പിന്നെ നല്ല സോഫ്റ്റ് ആയി ഇരിക്കുവാനും ഓയിൽ ഏറെ ഗുണം ചെയുന്നു. പിന്നെ ആവശ്യമായി വരുന്നത് റോസ് വാട്ടർ ആണ്. എങ്ങനെയാണ് നമ്മൾ തയ്യാറാക്കി എടുക്കുന്നത് എന്ന് നോക്കാം. ഒരു ടീസ്പൂൺ അളവിൽ ബൗളിലേക്ക് ആൽമണ്ട് ഓയിൽ ചേർക്കാം. അളവിൽ തന്നെ റോസ് വാട്ടറും ചേർക്കാം. ഇനി ഇവ രണ്ടും നല്ലതുപോലെ യോജിപ്പിച്ച് എടുക്കുക.

ഇങ്ങനെ ചെയ്തതിനുശേഷം ഈഒരു പാക്ക് കൈകളിലും മുഖത്തും കാലുകളിലും ഒക്കെ പുരട്ടാവുന്നതാണ്. രാത്രി കിടക്കാൻ പോകുന്ന നേരത്ത് ഈ ഒരു പാക്ക് കിടന്ന് പിറ്റേദിവസം നോർമൽ വാട്ടർ ഉപയോഗിച്ച് വാഷ് ചെയ്താൽ മതി. വലിയ വ്യത്യാസം തന്നെയാണ് ഉണ്ടാവുക. കൂടുതൽ വിശദവിവരം അറിയുവാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ മുഴുവനായി കണ്ടു നോക്കൂ.