മോഹൻലാലിൻറെ ആറാട്ട് എന്ന സിനിമ ടെലിവിഷൻ റേറ്റിംഗിൽ മുന്നിൽ..

മോഹൻലാലിൻറെ തായി പുറത്തിറങ്ങിയ ഒരു ചിത്രമായിരുന്നു ആറാട്ട്. എന്നാൽ ഈ ചിത്രത്തിന് മാൻ വിമർശനങ്ങളാണ് നേരിടേണ്ടതായി വന്നിരുന്നത്. തിയേറ്റർ പടം കണ്ടിറങ്ങിയ പലർക്കും ഇത് വൻ വിമർശനമായിരുന്നു നേടിക്കൊടുത്തത്. എന്നാൽ ഇപ്പോഴിതാ ടെലിവിഷനിൽ ഈ ചിത്രം റിലീസ് ചെയ്തപ്പോൾ റേറ്റിംഗ് നേടിയിരിക്കുന്നത്. എങ്ങനെയാണ് ഇത്തരത്തിൽ സംഭവിച്ചതെന്നാണ് ഇപ്പോൾ ആരാധകരുടെ സംശയം.

   

ഇത്രയും വലിയ റേറ്റിംഗ് നേടി കൊണ്ട് ഈ ചിത്രം മുന്നേറുമ്പോൾ തീയേറ്ററിൽ ഇത് വൻപരാജയമായിരുന്നു. ഇതിന് എത്ര പുതുമയല്ല എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. കാരണം മോഹൻലാലിൻറെ എല്ലാ സിനിമയും ടെലിവിഷൻ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്ത റേറ്റിംഗ് നിലയിൽ മുന്നിൽ തന്നെയാണ്. പുലിമുരുകൻ ആണ് ഏറ്റവും മുന്നിൽ നിൽക്കുന്ന മോഹൻലാലിൻറെ ചിത്രം. അതിനുശേഷം വന്നിരിക്കുന്ന പല ചിത്രങ്ങളും ഇത്തരത്തിൽ റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന തന്നെയാണ്.

ഈ ചിത്രങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്. ദൃശ്യം എന്ന മഹാ ഹിറ്റാണ പിന്നീട് വന്നിരിക്കുന് ഒരു വമ്പൻ ഹിറ്റായി മാറി ഇരിക്കുന്നത്. അതുകൊണ്ടുതന്നെ എല്ലാ ചിത്രങ്ങളും ടെലിവിഷൻ പ്രേക്ഷകർ ഒന്നാകെ ഏറ്റെടുക്കുന്ന വേറെതന്നെയാണ്. ഇത്തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ പുതുമന എടുക്കണ്ട വന്നിരിക്കുന്നത്. ബാഹുബലി പോലുള്ള വമ്പൻ ചിത്രങ്ങളോട് കിട പിടിച്ചുകൊണ്ടാണ് വലിയ റേറ്റിങ്ങിൽ മോഹൻലാൽ ചിത്രങ്ങൾ എത്തുന്നത്.

ലൂസിഫർ കായംകുളംകൊച്ചുണ്ണി എന്നിവയെല്ലാം ഇത്തരത്തിൽ റൈറ്റിംഗ് കൂടിയാൽ ഇലയിൽ ആണ് നിൽക്കുന്നത്. മോഹൻലാൽ എന്ന മഹാനടനെ അഭിനയമികവിൽ എന്നും ആശ്ചര്യത്തോടെ കൂടി നോക്കി നിൽക്കുന്നവരാണ് മലയാളികൾ. അതുകൊണ്ടുതന്നെ ഈ ചിത്രങ്ങൾ വലിയ ഹിറ്റായി മാറുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.