ദിൽഷ യെ പൊളിച്ചടുക്കി റോബിൻ രംഗത്ത്…

ബിഗ് ബോസ് സീസൺ ഫോറിൽ എ മത്സരാർത്ഥികൾ ആയിരുന്നു ദിൽഷ റോബിൻ എന്നിവർ. എന്നാൽ കുറച്ചു ദിവസങ്ങളായി ഇരുവരും തമ്മിൽ തീരെ സ്വരച്ചേർച്ച ഇല്ലായിരുന്നു. ദിൽഷ ദിൽഷൻ ലൈവിൽ എത്തി പൊട്ടിത്തെറിച്ചു കൊണ്ട് പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇതിന് കാരണമായത്. ദിൽഷ ക്ക് വിന്നർ ആയതിനുശേഷം നേരിടേണ്ടിവന്ന ഒരുപാട് സൈബർ വാക്കുകളെ പറ്റിയാണ് ഇപ്പോൾ പറയുന്നത്. ഇനി ബ്ലെസ്സിയും റോബിനും തമ്മിൽ ഒരു തരത്തിലുള്ള ഫ്രണ്ട്ഷിപ്പിന് താൻ തയ്യാറല്ല എന്നായിരുന്നു.

   

ഡൽഹിയുടെ മറുപടി. എന്നാൽ ഇതിനുശേഷം റോബിൻ ആകെ തളർന്ന മട്ടിലായിരുന്നു. റോബിനെ വീട്ടുകാർ റോബിനെ കല്യാണത്തിന് വേണ്ടി നിരന്തരമായി സമ്മർദ്ദം ചെലുത്തുക യായിരുന്നു. എന്നാൽ ദിൽഷ ഇപ്പോൾ കല്യാണത്തിന് തയ്യാറല്ലെന്നും തനിക്ക് കുറച്ച് സമയം വേണം എന്ന് പറഞ്ഞപ്പോൾ അതിനോട് അവർക്ക് യോജിക്കാൻ കഴിഞ്ഞില്ല. കൂടുതൽ പ്രശ്നങ്ങളിലേക്ക് നയിക്കുകയായിരുന്നു ഇപ്പോഴിതാ റോബിൻ ഒരു പൊതുപരിപാടിയിൽ ദിൽഷ യെ പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടിയായി.

പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ആണ് വിവാദമായിരിക്കുന്നത്. താൻ ഒരുത്തിക്ക് വേണ്ടിയും സമയം കളയാൻ തയ്യാറല്ലെന്നും താങ്കളുടെ ജീവിതം സന്തോഷകരമായി മുന്നോട്ടു നിൽക്കുകയാണെന്നും ആണ് റോഡിൻറെ മറുപടി. ഇത് കേട്ട് റോബിന് അത് കൂടുതൽ സന്തോഷത്തിൽ ആണ് ഇപ്പോഴുള്ളത്. റോബിൻ കൂടുതൽ ശക്തമായി തിരിച്ചു വന്നിരിക്കുന്നു എന്ന തരത്തിലാണ് അവരുടെ സംസാരം.

ഇത്തരത്തിലുള്ള കാര്യങ്ങൾ സോഷ്യൽ മീഡിയ വഴി നടക്കുന്നതുകൊണ്ട് വളരെയധികം സൈബർ അറ്റാക്ക് ഇതിനുശേഷവും നേരിടേണ്ടിവന്നിരുന്നു. തികച്ചും റോബിനെ ഒഴിവാക്കുകയാണ് ഡൽഹിയെ എന്നും അവർ സന്തോഷത്തോടെ അവളുടെ ജീവിതം മുന്നോട്ടു നീക്കുകയാണ് എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക.