റോൺസൺ മാനസികപിരിമുറുക്കം നേരിട്ട അനുഭവങ്ങളുമായി ലൈവിൽ..

ബിഗ് ബോസ് സീസൺ ഫോറിൻ നടക്കുന്ന ഓരോ കാര്യങ്ങളും വാർത്തകൾ ആകുന്ന സമയമാണ് ഇപ്പോൾ. ഇപ്പോഴിതാ റോൺസൺ ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങി ഇരിക്കുകയാണ്. സേഫ് ഗെയിം കളിച്ചു എന്ന പേരിലാണ് റോൺസൺ ബിഗ് ബോസ് പേരിൽ നിന്നും പുറത്താക്കിയിരിക്കുന്നത്. റോൺസൺ ഒരു തരത്തിലുള്ള പ്രതികരണ ശേഷിയും ഇല്ല എന്ന് പ്രേക്ഷകർ നേരത്തെ പറഞ്ഞിരുന്നു. ജോൺസൺ പലപ്പോഴും ഒരു കാര്യങ്ങൾക്കും പ്രതികരിക്കാതെ ഇരിക്കുന്നത് കാണുമ്പോൾ മത്സരാർത്ഥികൾ പലപ്പോഴും റോൺസൺ ഓട് ഇത് നേരിട്ട് ചോദിച്ചിട്ടുണ്ട്.

ഒരു എപ്പിസോഡിൽ മോഹൻലാലിനെ നേരിട്ടെത്തി എന്തുകൊണ്ടാണ് താൻ കാര്യങ്ങളിൽ പ്രതികരിക്കാത്തത് എന്ന് നേരിട്ട് ചോദിച്ചിരുന്നു. എന്നാൽ താൻ ഈ വീടിനുള്ളിൽ ഒന്നിനോട് പ്രതികരിക്കില്ല എന്നായിരുന്നു റൺസ് മറുപടി. പുറത്ത് ആയിരുന്നെങ്കിൽ തന്നെ ഇതിനുള്ള മറുപടി പറഞ്ഞെന്നും ജോൺസൻ കൂട്ടിച്ചേർത്തിരുന്നു. ഇപ്പോഴിതാ റോൺസൺ ബിഗ് ബോസ് വീട്ടിൽ നിന്നും വന്നതിനുശേഷം ആദ്യമായി ലൈവിൽ എത്തിയിരിക്കുകയാണ്.

വളരെയധികം സന്തോഷവാനാണ താൻ എന്നാണ് അദ്ദേഹം പറയുന്നത്. ബിഗ്ബോസ് വീട്ടിൽ നിന്നും പുറത്തായതിനു ശേഷം എപ്പിസോഡ് തീരാതെ പുറത്തേക്ക് വിടില്ലെന്ന് പറഞ്ഞതുകൊണ്ട് തന്നെ വീടിനുള്ളിൽ തന്നെ വെച്ചിരുന്നു അപ്പോൾ മാനസികമായി ഒരുപാട് സംഘർഷം അനുഭവിച്ചു എന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. തൻറെ ഭാര്യ വന്നതിനുശേഷമാണ് താൻ ഇത്തിരികൂടി മെച്ചപ്പെട്ടത് എന്നാണ് അദ്ദേഹം പറയുന്നത്.

അവിടെയുള്ള ഒരു സീക്രട്ട് റൂമിൽ താൻ ഫോണും ഒന്നുമില്ലാതെ ഇരിക്കേണ്ടി വന്നപ്പോൾ തനിക്ക് അനുഭവിച്ച മാനസിക സംഘർഷത്തിന് അളവാണ് ഇപ്പോൾ അദ്ദേഹം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒരുപാട് പേരാണ് ഇതിനെതിരെ പ്രതികരിച്ചുകൊണ്ട് കമൻറുകൾ ഇട്ടിരിക്കുന്നത്. ജോൺസൺ ബിഗ് ബോസ് പിടിയിൽനിന്നും ഇറങ്ങിയതിനു ശേഷം ആദ്യം കൊടുത്ത ലൈവ് ആണിത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.