ദിൽഷ ക്ക് ബിഗ് ബോസ് വീട്ടിൽ നിന്നും കിട്ടിയ ഓട്ടോഗ്രാഫ് വൈറലാകുന്നു..

ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞദിവസമാണ് എല്ലാവർക്കും പരസ്പരം ഓർമ്മകൾ പങ്കു വയ്ക്കാനായി ഒരു ഓട്ടോഗ്രാഫ് കൊടുത്തത്. ഏറ്റവുമധികം രസകരമായ ബിഗ്ബോസ് വീട്ടിൽ ഒരു ടീം തന്നെയായിരുന്നു ഇത്. പരസ്പരം ഓർമ്മകൾ പങ്കുവയ്ക്കുന്നു അതിനുവേണ്ടി ഓട്ടോഗ്രാഫ് എഴുതി കൊടുക്കുക എന്നതായിരുന്നു ജോലി. എല്ലാവരും അത് ഭംഗിയായി തന്നെ നിറവേറ്റി. ഓരോരുത്തരുടെയും ഓട്ടോഗ്രാഫിലെ വ്യത്യസ്തതകൾ ഏറെയായിരുന്നു.

ദിൽഷ യ്ക്ക് blesslee കൊടുത്ത ഓട്ടോഗ്രാഫ് ആണ് ഇപ്പോൾ വയറലായ കൊണ്ടിരിക്കുന്നത്. ഉണരുമീ ഗാനം എന്ന് പ്രമാദമായ ഗാനത്തിനൊപ്പം ആണ് ഓട്ടോഗ്രാഫ് തുടങ്ങുന്നത്. വളരെയധികം കവിതകളെഴുതുന്ന blesslee വളരെ മനോഹരമായിട്ടാണ് ഈ ഓട്ടോഗ്രാഫ് തയ്യാറാക്കി കൊടുത്തിരിക്കുന്നത്. വളരെയധികം മനസ്സിലെ മെമ്മറി കൾ തടി കൊണ്ടാണ് ഈ ഓട്ടോഗ്രാഫ് blesslee ദിൽഷ യ്ക്ക് നൽകിയിരിക്കുന്നത്. ഇപ്പോഴും എല്ലാ സോഷ്യൽമീഡിയയിലും ഇതുതന്നെയാണ് വൈറലായി കൊണ്ടിരിക്കുന്നത്.

പ്രണയാർദ്രമായ ഒരു ഓട്ടോഗ്രാഫ് കൂടിയായിരുന്നു ഇത്. ദിൽഷ യുടെ നല്ല എല്ലാതരം സ്വഭാവങ്ങളും എടുത്തു പറഞ്ഞുകൊണ്ടാണ് ബ്ലെസ്സി ഇത് തയ്യാറാക്കിയിരിക്കുന്നത്. നിന്നെപ്പോലുള്ള നല്ലൊരു മകളും കൂട്ടുകാരിയും ഭാര്യയും ലഭിക്കുന്നവർ ഭാഗ്യവാന്മാരാണ് എന്നുകൂടി bles ലി കൂട്ടി ചേർക്കുന്നു. ബിഗ് ബോസ് വീടിനുള്ളിൽ വ്യത്യസ്തമായ ഒരുപാട് ഗെയിമുകൾ എപ്പോഴും രസകരമായി തന്നെയാണ് മുന്നോട്ടു പോകാറുള്ളത്.

ഇപ്പോൾ മത്സരാർത്ഥികളുടെ എണ്ണം കുറഞ്ഞത് കൊണ്ട് എല്ലാവരും കൂടുതൽ അറ്റാച്ചഡ് ആയതും ഒരു സവിശേഷത തന്നെയാണ്. ഇപ്പോഴാണ് എല്ലാവർക്കും പരസ്പരം കൂടുതൽ അടുത്തറിയാൻ സഹായിക്കുന്നത്. കുറച്ച് മത്സരാർത്ഥികൾ ഉള്ളപ്പോൾ ഗെയിം കുറച്ചുകൂടി രസകരമായി കൊണ്ടിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ കണ്ടു നോക്കുക.