മമ്മൂട്ടിയുടെ പോലീസ് വേഷത്തിലെത്തുന്ന ബ്ലോക്ക് ബസ്റ്റർ ചിത്രം പ്രേക്ഷകരിലേക്ക്….

മമ്മൂട്ടി എന്ന മഹാനടൻ മുൻപിൽ അടിയറവു പെടച്ചവരാണ് മലയാളികൾ. അഭിനയമികവ് എന്നുപറഞ്ഞാൽ നോക്കി നിന്നു പോകുന്ന സൗന്ദര്യവും അദ്ദേഹത്തിനുണ്ട്. അതുകൊണ്ടുതന്നെ മലയാളികളുടെ പ്രേക്ഷകൻ പ്രിയങ്കരനായ മമ്മൂക്കയുടെ വിശേഷങ്ങൾ അറിയാൻ എല്ലാവരും എപ്പോഴും ആകാംക്ഷയിലാണ്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയതായി പുറത്തിറങ്ങാൻ പോകുന്ന ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ വിശേഷങ്ങൾ ആണ് പുറത്തു വരുന്നത്.

   

പോലീസ് വേഷത്തിലെത്തുന്ന മമ്മൂട്ടി ശക്തമായ ലുക്കിൽ തന്നെയാണ് ഇതിൽ കാണപ്പെടുന്നത്. മാത്രമല്ല ബി ഉണ്ണികൃഷ്ണൻ എല്ലാ സിനിമകളും വൻ പരാജയങ്ങളായി മാറിയിരുന്നു കാലഘട്ടത്തിൽ നിന്നും ഒരു ബിഗ് ബജറ്റ് ചിത്രവുമായി അദ്ദേഹം എത്തിയിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത് ശക്തമായ തിരിച്ചുവരവ് ആയിരിക്കും എന്നാണ് ഇപ്പോൾ പ്രേക്ഷകർ പറയുന്നത്. വൺ ബിഗ് ബജറ്റിൽ ഒരുക്കുന്ന ഈ ചിത്രം വമ്പിച്ച താരനിര അണിനിരന്ന കൊണ്ടാണ് അണിയിച്ചൊരുക്കുന്നത്.

അമല പോൾ ശ്രീലക്ഷ്മി sneha എന്നിവർ പ്രധാന വേഷത്തിൽ നായികമാരായി എത്തുന്നു. മാത്രമല്ല തമിഴ് താരം ഇതിൽ അരങ്ങേറുന്നുണ്ട്. തമിഴിലും മലയാളത്തിലുമായാണ് ഈ ചിത്രം ഒരേ സമയം അണിനിരക്കുന്നത്. എന്നാൽ മറ്റു ഭാഷകളിലേക്ക് ഇത് വഴിയേ ഡബ്ബ് ചെയ്യും എന്നാണ് ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ. ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്ന പുതിയ വിശേഷങ്ങൾ.

ക്രിസ്മസ് റിലീസ് നോട് അടിക്കുന്ന ഈ ചിത്രം ആ സമയത്ത് നോട് അടുപ്പിച്ച് റിലീസിനെത്തും എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ ബിഗ് ബജറ്റ് ചിത്രത്തിൽ ഒരുപാട് പ്രതീക്ഷ നൽകി കാത്തിരിക്കുകയാണ് മലയാളി ആരാധകർ. മമ്മൂട്ടിയുടെ ഒരു നല്ല പോലീസ് വേഷത്തിനും കാത്തിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയുന്നതിന് ഈ വീഡിയോ കണ്ടു നോക്കുക.