ദിൽഷ ക്കെതിരെ വൻ സൈബർ അറ്റാക്ക്..

ബിഗ്ബോസ് സീസൺ ഫോർ ഇലെ ഓരോ വിശേഷങ്ങളും സോഷ്യൽ മീഡിയ വഴി വൈറലാകുന്നത് പതിവായിരുന്നു. അതിൻറെ ഭാഗമായി അതിലെ ഓരോ മത്സരാർത്ഥികൾക്കും വേണ്ടത്ര തരത്തിലുള്ള പേജുകളും ഉണ്ടായി. ഇപ്പോഴിതാ ഈ സീസണിലെ വിജയ് ആയി നിശ്ചയിച്ചിരിക്കുന്നത് ദിൽഷ യാണ്. എന്നാൽ റിയാസ് ജയിക്കും എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ എല്ലാവരെയും പിന്നിലാക്കി കൊണ്ടാണ് ദിൽഷ മുന്നേറിക്കൊണ്ടിരിക്കുന്നത്.

വളരെയധികം ഫാൻ പേജുകൾ ഉള്ള ഒരാൾ കൂടി അത് ദിൽഷ. എന്നാൽ ഇപ്പോൾ കൃത്രിമം നടത്തിക്കൊണ്ട് അതിൽ ജയിച്ചത് തരത്തിലുള്ള ഒരുപാട് വാർത്തകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ദേശ ജയിക്കാനുള്ള ഏതാ കാരണം റോബിൻ ഫാൻ പേജിലുള്ള എല്ലാവരും ദിൽഷ വോട്ട് ചെയ്തു എന്നതാണ്. എന്നാൽ ഇതെല്ലാം കാരണം എന്നും ദിൽഷ സ്വന്തം പ്രയത്നം കൊണ്ടും മാത്രമാണ് ജയിച്ചത് എന്നും പലരും പറയുന്നുണ്ട്.

എന്നാൽ റിയാസ് എന്നത് വളരെ സ്ട്രോങ്ങ് ആയാലും മനസ്സിലാക്കി ആയിരുന്നു അദ്ദേഹത്തിന് ജയിക്കാനുള്ള എല്ലാതരത്തിലുള്ള കഴിവുണ്ടെന്നാണ് ഇപ്പോൾ പറഞ്ഞു കൊണ്ടുവരുന്നത്. എന്നാൽ ദിൽഷ ജയിച്ച ഇരിക്കുന്നത് വോട്ടുകളുടെ ടിസ്ഥാനത്തിൽ മാത്രമാണെന്നും പറയപ്പെടുന്നു. അതുകൊണ്ട് തന്നെ ഒരുപാട് സൈബർ അറ്റാക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോൾ ദിശയും വീട്ടുകാരും.

റിയാസ് എന്നത് ഒരു മത്സരാർത്ഥിയായ മാത്രമല്ല അത് ആ ബിഗ്ബോസിലെ വിജയ് തന്നെയാണെന്നാണ് ഇപ്പോൾ സൈബർ ലോകം പറയുന്നത്. എന്നാൽ blesslee പോലും പിന്തള്ളാൻ കഴിയാതെയാണ് റിയാസ് ബിഗ്ബോസ് വീട്ടിൽ നിന്നും ഇറങ്ങിയത്. എല്ലാവരോടും മത്സരിച്ചിരുന്നു എങ്കിലും എല്ലാ ഗെയിമുകളിലും നല്ല പോയിൻറ് കൾ സ്കോർ ചെയ്തു കൊണ്ട് മാത്രമാണ് ദിൽഷ വിജയിയായി പുറത്തുവന്നിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി ഈ വീഡിയോ ഒന്ന് കണ്ടു നോക്കുക .